EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ് മെട്രോ പ്രവർത്തന സമയം നീട്ടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുബായ് മെട്രോ പ്രവർത്തന സമയം നീട്ടി
News

ദുബായ് മെട്രോ പ്രവർത്തന സമയം നീട്ടി

News Desk
Last updated: August 27, 2022 6:09 AM
News Desk
Published: August 27, 2022
Share

ദുബായ് മെട്രോയുടെ പ്രവർത്തന സമയം നീട്ടിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. വാരാന്ത്യത്തിൽ രണ്ട് മണിക്കൂറാണ് സർവീസുകൾ നീട്ടുക. വേനലവധി അവസാനിക്കുന്നതിനാൽ വിമാനത്താവളത്തിലെ തിരക്ക് പരി​ഗണിച്ചാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു.

ഇന്നും നാളെയും അർദ്ധരാത്രി 12 മുതൽ പുലർച്ചെ രണ്ട് വരെയാണ് സർവീസുകൾ നീട്ടുക. ഈ രണ്ട് മണിക്കൂറിൽ ദുബായ് എയർപോർട്ട് ടെർമിനൽ 3-ൽ നിന്ന് സെന്റർപോയിന്റ് മെട്രോ സ്റ്റേഷനിലേക്ക് യാത്രക്കാർക്ക് സൗജന്യമായി യാത്ര ചെയ്യാം. അതേസമയം, യാത്രക്കാർക്ക് ഈ സമയം ടാക്‌സികൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനവും ഉപയോ​ഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

TAGGED:dubai metro
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യ – ഒമാൻ സൗഹൃദത്തിന് 70 വയസ്സ്: മോദി നാളെ ഒമാനിൽ, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനത്തിന് കാത്തിരിപ്പ്
  • 25.20 കോടിക്ക് കാമറൂണ്‍ ഗ്രീനിനെ തൂക്കി കൊല്‍ക്കത്ത, വെങ്കിടേഷ് അയ്യർ ബെംഗളൂരുവിൽ
  • മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഡിസംബർ 26ന്, പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27-ന്
  • കൊൽക്കത്ത സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങളിൽ മെസ്സിയെ കുറ്റപ്പെടുത്തി ഗവാസ്കർ
  • മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി ഭാവന

You Might Also Like

News

ശർക്കര ക്ഷാമം മൂലം ഉൽപാദനം നിലച്ചു: ശബരിമലയിൽ അപ്പം, അരവണ വിൽപനയ്ക്ക് നിയന്ത്രണം

December 23, 2023
News

യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത

November 17, 2022
News

‘ഒപ്പം നിന്ന മുഴുവന്‍ ജനതയ്ക്കും നന്ദി’; തുര്‍ക്കിയില്‍ അധികാരം നിലനിര്‍ത്തി എര്‍ദൊഗാന്‍

May 29, 2023
News

സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നുണ്ടെങ്കില്‍ അത് തലേദിവസം തന്നെ പ്രഖ്യാപിക്കണം; ജില്ലാ കളക്ടര്‍മാരോട് വിദ്യാഭ്യാസ മന്ത്രി

July 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?