EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ​ഗാന്ധിയുടെ ലീഡ് അര ലക്ഷത്തിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ​ഗാന്ധിയുടെ ലീഡ് അര ലക്ഷത്തിലേക്ക്
News

വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ​ഗാന്ധിയുടെ ലീഡ് അര ലക്ഷത്തിലേക്ക്

Web News
Last updated: November 23, 2024 9:20 AM
Web News
Published: November 23, 2024
Share

ഉപതെരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം.ആദ്യ മണിക്കുറിലെ ഫല സൂചനകൾ പുറത്ത് വരുമ്പോൾ വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധിയുടെ ലീഡ് അര ലക്ഷത്തിലേക്ക് കടക്കുന്നു.

പാലക്കാട്ട് ബി.ജെ.പി.യുടെ സി.കൃഷ്ണകുമാർ 858 വോട്ടിന് മുന്നിൽ.

ചേലക്കരയിൽ എൽ.ഡി. എഫിലെ യു. ആർ. പ്രദീപ് 2583 വോട്ടിനും തുടക്കത്തിൽ ലീഡ് ചെയ്യുന്നു.

TAGGED:byelection keralam results
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

BusinessNews

ട്വിറ്റർ : ആദ്യം പറഞ്ഞുറപ്പിച്ച വിലയ്ക്ക് വാങ്ങാൻ തയ്യാറെന്ന് ഇലോൺ മസ്‌ക്

October 5, 2022
NewsSports

അപൂർവ റെക്കോർട്ട് നേട്ടവുമായി വിൻഡീസ് താരം പൊള്ളാർഡ്

August 12, 2022
News

ജയിലിലുള്ള പിതാവിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് മകള്‍; അപൂര്‍വ്വ കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കി ദുബായ് പൊലീസ്

September 19, 2023
News

ഉംറ തീർഥാടകർക്ക് ഏത് വിമാനത്താവളം വഴിയും യാത്ര ചെയ്യാം

October 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?