EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആറായിരം ദിർഹം മുടക്കി രണ്ടരക്കോടി നേടിയവർ വരെ ട്രേഡിംങ് രം​ഗത്തുണ്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ആറായിരം ദിർഹം മുടക്കി രണ്ടരക്കോടി നേടിയവർ വരെ ട്രേഡിംങ് രം​ഗത്തുണ്ട്
DiasporaEditoreal PlusNews

ആറായിരം ദിർഹം മുടക്കി രണ്ടരക്കോടി നേടിയവർ വരെ ട്രേഡിംങ് രം​ഗത്തുണ്ട്

Web News
Last updated: November 23, 2024 12:27 PM
Web News
Published: November 22, 2024
Share

പലരം ട്രേഡിംങ് ചെയ്ത് തുടങ്ങുന്നത് വരുമാനത്തതിന്റെ കൂടെ രണ്ടാമത് ഒരു വരുമാനം കൂടി പ്രതീക്ഷിച്ച് കൊണ്ടാണ്. ട്രേണ്ടിംങിന്റെ എബിസിഡി പോലുമാറിയാതെ ഈ രം​ഗത്ത് വന്ന് കോടീശ്വരൻമാരായവരമുണ്ട്. അങ്ങനെ ഭാ​ഗ്യദേവത കടാക്ഷിച്ച വ്യക്തിയാണ് ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ജോബിൻ ജോർജ്ജ്. ജോലി കഴിഞ്ഞുളള ഒഴിവ് സമയങ്ങളിൽ ദുബായിലുളള മിഥുൻസ് മണി മാർക്കറ്റിൽ ട്രേഡിംങ് പഠിക്കാനെത്തി ജോബിൻ നേടിയത്, ആറായിരം ദിർഹം മുടക്കിയിടത്ത് രണ്ടരക്കോടിയാണ്.

ഈ പണം കൊണ്ട് വീട് വെയ്ക്കാനും, ലോൺ, ക്രഡിറ്റ് കാർഡ് ബില്ലുകളൊക്കൊ അടച്ച് തീർക്കാനും പറ്റി. മിഥുൻസ് മണി മാർക്കറ്റിൽ നിന്നും ട്രേഡിംങ്ങിന്റെ ബാല പാഠങ്ങൾ പഠിച്ച് പിന്നീട് ട്രേഡിംങിൽ പ്രൊഫഷണലുകളായി മാറി നേട്ടമുണ്ടാക്കിവർ നിരവധിയാണ്.

സൗജന്യമായി ഇവിടെ ട്രേഡിംങ് പഠിക്കുന്നവർ ഒട്ടേറയാണ്. മിഥുൻസ് മണി മാർക്കറ്റ് സിഇഒ ആയ കൊച്ചിക്കാരൻ മിഥുൻ ​ഗിരീശൻ തന്റെ ശിക്ഷ്യർക്ക് എപ്പോഴും പറഞ്ഞ് കൊടുക്കുന്നത് ട്രേഡിംങ് ആദ്യം ശരിയായി പഠിച്ച് ,പ്രാക്ടീസ് ചെയ്യണമെന്നാണ് അങ്ങനെ കോൺഫിഡൻസ് ഉണ്ടാക്കി എടുത്തതിന് ശേഷം, ഇതൊരു പ്രൊഫഷണായി കണ്ട് പ്രവർ‌ത്തിക്കണമെന്നുമാണ്. രണ്ടാമത് ഒരു വരുമാനം എന്ന് കരുതി ട്രേഡിംങ്ങിലേക്ക് കടന്ന് വന്ന പലരുടെയും പ്രധാന വരുമാനം മാർ​ഗം ഇന്ന് ഇതാണെന്നും മിഥുൻ ​ഗിരീശൻ പറയുന്നു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നൈജീരിയയിൽ വൻ ബോട്ട് ദുരന്തം: 76 മരണം

October 10, 2022
News

‘ഒപ്പം നിന്ന മുഴുവന്‍ ജനതയ്ക്കും നന്ദി’; തുര്‍ക്കിയില്‍ അധികാരം നിലനിര്‍ത്തി എര്‍ദൊഗാന്‍

May 29, 2023
Diaspora

കണ്ണന്‍ രവി ഗ്രൂപ്പിൻ്റെ പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു, ഉദ്ഘാടകനായി ഷാറൂഖ് ഖാൻ

January 2, 2026
News

ഗാരി ലിനേക്കർ ബിബിസിയിൽ തിരിച്ചെത്തുന്നു

March 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?