EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബലാത്സം​ഗക്കേസ്; നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബലാത്സം​ഗക്കേസ്; നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി
News

ബലാത്സം​ഗക്കേസ്; നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Web News
Last updated: November 19, 2024 11:46 AM
Web News
Published: November 19, 2024
Share

ഡൽഹി: ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി.ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സിദ്ദിഖിന് വേണ്ടി അഭിഭാഷകൻ മുകുള്‍ റോഹ്തഗി ഹാജരായി.മുതിർന്ന പൗരനാണ് ആരോപിതനെന്നും അത് പരി​ഗണിക്കണെമന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

കോടതി ഇത് അം​ഗീകരിച്ചു. എന്ത്കൊണ്ട് പരാതി നൽകാൻ വൈകിയെന്ന് അതിജീവിതയോട് കോടതി ചോദിച്ചു.ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷമാണ് തുറന്ന് പറയാനുളള ധൈര്യം കിട്ടിയതെന്ന് യുവതിയും കോടതിയിൽ പറഞ്ഞു.

അതേസമയം, സിദ്ദിഖിനെതിരെ തെളിവുകളുണ്ടെന്ന് SIT.സിദ്ദിഖിനെ അറസ്റ്റ് ചെയ്താൽ വിടണമെന്ന് കോടതി പറഞ്ഞു.കേസിന് പിന്നിൽ ​ഗൂഢാലോചനയെന്നാണ് സിദ്ദിഖിന്റെ വാദം.എട്ട് വർഷം മുൻപാണ് കേസിന് ആസ്പതമായ സംഭവം.

TAGGED:bailsidhique actorsupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരെ കേസെടുത്തു
  • ഒരു ലക്ഷത്തിന് അരികെ സ്വർണവില, ഇന്ന് കൂടിയത് 960 രൂപ
  • പ്രധാനമന്ത്രി ജോർദാനിൽ, ഒമാനും സന്ദർശിക്കും
  • ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്

You Might Also Like

News

മലയാളി യുവതി ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍

January 15, 2024
News

നെടുമ്പാശ്ശേരി പാ‍ർക്കിം​ഗ് ഏരിയയിൽ യാത്രക്കാരൻ മരിച്ച നിലയിൽ

February 19, 2024
News

വ്യാജസർട്ടിഫിക്കറ്റ് കേസ്: കേസെടുത്ത് പതിനഞ്ചാം നാളിൽ വിദ്യ പിടിയിൽ

June 21, 2023
News

സന്നദ്ധ സംഘടനകൾ നൽകിയ ഉൽപ്പന്നങ്ങളുടെ ഉത്തരവാദിത്തം ഭക്ഷ്യവകുപ്പിനല്ല- മന്ത്രി ജി ആർ അനിൽ

November 7, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?