EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഡോ.സിജി രവീന്ദ്രന്റെ മൈന്‍ഡ് മാസ്റ്ററി പ്രകാശനം ചെയ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഡോ.സിജി രവീന്ദ്രന്റെ മൈന്‍ഡ് മാസ്റ്ററി പ്രകാശനം ചെയ്തു
Diaspora

ഡോ.സിജി രവീന്ദ്രന്റെ മൈന്‍ഡ് മാസ്റ്ററി പ്രകാശനം ചെയ്തു

Web Desk
Last updated: November 16, 2024 6:23 PM
Web Desk
Published: November 16, 2024
Share

ഷാര്‍ജ: ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.സിജി രവീന്ദ്രന്റെ മൈന്‍ഡ് മാസ്റ്ററി എന്ന ഇംഗ്ലീഷ് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. മുന്‍ എം.പി ടി.എന്‍ പ്രതാപന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ നിസാര്‍ തളങ്കരയ്ക്ക് നല്‍കി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.

ഗോള്‍ഡ് എഫ്.എം പ്രോഗ്രാം ഡയറക്ടര്‍ ആര്‍.ജെ വൈശാഖ് പുസ്തകം പരിചയപ്പെടുത്തി. ഷാര്‍ജ ബുക്ക് അതോറിറ്റി എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് പി.വി മോഹന്‍കുമാര്‍, മാധ്യമ പ്രവര്‍ത്തകരായ വനിത വിനോദ്, ദിപാകേലാട്ട്, അനുപ് കീച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. സന്ധ്യരവികുമാർ ആയിരുന്നു പരിപാടിയുടെ അവതാരക. മനശാസ്ത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ വിവരിക്കുന്ന പുസ്തകമാണ് മൈന്‍ഡ് മാസ്റ്ററി.

സൈക്കോളജി പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും ഉപകാരപ്രദമാകുന്ന ഒരു പുസ്തകമാണിത്. ഐവറി ബുക്‌സാണ് പ്രസാധകര്‍. conquer your fear to lead a prosperous and happy life എന്നതായിരുന്നു ആദ്യപുസ്തകം. ലൈഫ് കോച്ചും കൗണ്‍സലിംഗ് എന്‍.എല്‍.പി ട്രെയിനറും കൂടിയാണ് പത്തനംതിട്ട സ്വദേശിയായ ഡോ. സിജി രവീന്ദ്രന്‍.

TAGGED:bookDr Siji Raveendran
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

അടുത്ത വർഷത്തേക്കുള്ള പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ; സ്വകാര്യ മേഖലയ്ക്കും ബാധകം

November 23, 2023
Diaspora

ബിഗ് ടിക്കറ്റ് താൽക്കാലികമായി പ്രവർത്തനം നിർത്തുന്നു ; യുഎഇ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ മാനദണ്ഡപ്രകാരമാണ് തീരുമാനം

April 1, 2024
Diaspora

പുസ്തകം മണക്കുന്ന ഷാർജയിൽ ജിന്നുമായി കണ്ണൂരുകാരി റഫ്സാന

November 8, 2023
DiasporaNews

2025 മുതൽ സ്വകാര്യ ജോയിന്റ് സ്റ്റോക്ക് കമ്പനികളിൽ ഡയറക്ടർ ബോർഡിൽ സ്ത്രീകളുടെ സാനിധ്യം ഉറപ്പാക്കണെമന്ന് യുഎഇ

September 19, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?