EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം; കേരളത്തിനുളള കേന്ദ്രത്തിൻറെ ദുരന്ത സഹായം വൈകും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം; കേരളത്തിനുളള കേന്ദ്രത്തിൻറെ ദുരന്ത സഹായം വൈകും
News

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം; കേരളത്തിനുളള കേന്ദ്രത്തിൻറെ ദുരന്ത സഹായം വൈകും

Web News
Last updated: November 15, 2024 11:48 AM
Web News
Published: November 15, 2024
Share

തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കേരളത്തിനുളള കേന്ദ്ര ദുരന്ത സഹായം വൈകും. ലെവൽ 3 ദുരന്ത വിഭാഗത്തിൽ ഉൾപ്പെടുത്തുമോയെന്നും തീരുമാനമായില്ല.

ഉന്നതതല സമിതി ഇനിയും അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ലെന്നാണ് സൂചന. കേരളത്തിനോടുളള കേന്ദ്രത്തിന്റെ വെല്ലുവിളിയാണിതെന്നും,വിഷയത്തെ കുറിച്ച് ഗൗരവമായി ചർച്ച ചെയ്തു, ദുരന്തത്തിന്‌റെ വ്യാപ്തി ബോധിപ്പിച്ചു. എന്നിട്ടും നൂറ് ദിവസം പിന്നിട്ടപ്പോൾ കേന്ദ്രം കത്തയച്ചിരിക്കുകയാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

കേന്ദ്രം അവ​ഗണിച്ചാലും ദുരന്ത ബാധിതരെ സർക്കാർ ചേർത്ത് പിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

TAGGED:central governmentrevenue minister k rajanwayanad land slide
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ശിവസേനയുടെ അമ്പും വില്ലും ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

October 9, 2022
News

യുഎസില്‍ സിനിമാ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

July 4, 2023
News

യു എ ഇ യിൽ യെല്ലോ ഫോഗ് അലർട്ട് പ്രഖ്യാപിച്ചു 

February 21, 2023
News

ദമാം ജയിലില്‍ നിന്നും മോചിതരായ മലയാളികള്‍ അടക്കം എട്ട് ഇന്ത്യക്കാര്‍ നാട്ടിലേക്ക്

February 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?