EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബലാത്സം​ഗ കേസ്: സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബലാത്സം​ഗ കേസ്: സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും
NewsUncategorized

ബലാത്സം​ഗ കേസ്: സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

Web News
Last updated: November 12, 2024 9:52 AM
Web News
Published: November 12, 2024
Share

ഡൽഹി: ബലാംത്സം​ഗ കേസിൽ സുപ്രീം കോടതി ഇന്ന് സദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കും. അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് സത്യവാങ്മൂലത്തിൽ സമ്മർപ്പിച്ചിരിക്കുന്നത്.

അന്വേഷണ ഉദ്യോ​ഗസ്ഥർ പരാതിയിൽ പറയാത്ത കാര്യങ്ങൾ പോലും ആരോപിക്കുന്നുവെന്നും പുതിയ കഥകളാണ് പൊലീസ് ഉന്നയിക്കുന്നതെന്നും സിദ്ദിഖിന്റെ അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിക്കും.അതേസമയം, സിദ്ദിഖിന് ജാമ്യം ലഭിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്ന് സർക്കാർ കോടതിയിൽ നിലപാടെടുക്കും.

അന്വേഷണവുമായി സഹകരിക്കാത്ത സിദ്ധിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെടും.

TAGGED:rape casesidhique actorsupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സൗദിയിലെ ആദ്യ റോബോട്ടിക് മസ്തിഷ്ക ശസ്ത്രക്രിയ വിജയം

December 23, 2022
News

സ്മൃതി പഥത്തിലേക്ക് എംടി; സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് മാവൂർ ശ്മശാനത്തിൽ

December 26, 2024
News

അബുദാബിയിൽ വമ്പൻ യാനങ്ങൾ അണിനിരക്കും!

August 8, 2022
News

മുസ്ലിം വിദ്യാര്‍ത്ഥിയെ അധ്യാപിക സഹപാഠികളെകൊണ്ട് തല്ലിച്ച സംഭവം; യു.പിയിലെ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

August 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?