EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ADM നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ADM നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്
News

ADM നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്

Web News
Last updated: November 8, 2024 9:02 AM
Web News
Published: November 8, 2024
Share

തിരുവനന്തപുരം: ADM നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പി പി ദിവ്യയുടെ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. അതിനിടെ പി പി ദിവ്യയ്ക്കെതിരെ സിപിഐഎം അച്ചടക്ക നടപടി തീരുമാനിച്ചു.

സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടത്. ദിവ്യയെ പാർട്ടി അംഗം മാത്രമായി തരംതാഴ്ത്താനാണ് തീരുമാനം. സമ്മേളന കാലയളവിൽ സിപിഐഎമ്മിൽ ഇത്തരം അസാധാരണ നടപടി അപൂർവമാണ്.

പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിലാണ് പിപി ദിവ്യ.ല്ലാ കോടതി ജാമ്യം നിഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് പി പി ദിവ്യയുടെ തീരുമാനം.അതേസമയം, പി പി ദിവ്യക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും നവീൻ ബാബുവിൻറെ കുടുംബവും എതിർത്തു.

TAGGED:adm naveen babuP P DIVYA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പുന്നക്കൻ മുഹമ്മദലിയെ ജന്മനാട് ആദരിച്ചു

March 17, 2024
Editoreal PlusNews

മിൻസയ്ക്ക് കണ്ണീരോടെ വിട…

September 14, 2022
News

നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണം; പുതിയ തീയതി ആവശ്യപ്പെട്ട് തലാലിൻ്റെ സഹോദരൻ

August 4, 2025
News

ഹയ്യ കാർഡ് ഇല്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാൻ ജി സി സി പൗരന്മാർക്ക് അനുമതി 

December 6, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?