EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഫിഫ ലോകകപ്പ്: ആരാധകർക്ക് വമ്പർ ഓഫറുകളുമായി ഖത്തർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഫിഫ ലോകകപ്പ്: ആരാധകർക്ക് വമ്പർ ഓഫറുകളുമായി ഖത്തർ
News

ഫിഫ ലോകകപ്പ്: ആരാധകർക്ക് വമ്പർ ഓഫറുകളുമായി ഖത്തർ

News Desk
Last updated: August 26, 2022 7:40 AM
News Desk
Published: August 26, 2022
Share

ഫിഫ ഖത്തർ ലോകകപ്പിനെത്തുന്ന ലോകമെമ്പാടുമുള്ള ആരാധകർക്കായി നിരവധി വിനോദ സാധ്യതകൾ വാ​ഗ്ദാനം ചെയ്ത് ഖത്തർ. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പുറത്തിറക്കിയ ‘ലൈവ് ഇറ്റ് ഓൾ ഇൻ ഖത്തർ’ എന്ന ബ്രോഷറിലാണ് ഖത്തറിലെ വിനോദ സാധ്യതകൾ വിവരിക്കുന്നത്.

ആരാധകർക്കായി സാംസ്കാരികവും സാഹസികവുമായ പ്രവർത്തനങ്ങൾക്ക് പുറമെ ഖത്തർ നിരവധി വിനോദ സാധ്യതകളും വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ വിനോദങ്ങളും അവ എങ്ങനെയുള്ളതാണെന്നും, സ്ഥലം, തീയതി, സമയം, പ്രവേശനം, അടുത്തുള്ള മെട്രോ സ്റ്റേഷൻ തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് ബ്രോഷർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഫുട്ബോളിനായി ഖത്തറിലേക്ക് വരൂ എന്നാണ് ആരാധകരെ സ്വാഗതം ചെയ്യുന്ന ബ്രോഷർ പറയുന്നത്. വിസ്മയിപ്പിക്കുന്ന അനുഭവങ്ങളും ഇവന്റുകളും ഖത്തറിൽ നിന്നും ആസ്വദിക്കാം. ഇതിനായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ, മെഗാ ആകർഷണങ്ങൾ, സാംസ്കാരിക ഇടങ്ങൾ, അനന്തമായ സാഹസികത എന്നിങ്ങനെയാണ് ബ്രോഷറിൽ തരംതിരിച്ചിട്ടുണ്ട്.

വിനോദ ലക്ഷ്യസ്ഥാനങ്ങൾക്ക് കീഴിൽ, അൽ ബിദ്ദ പാർക്കിൽ ഫിഫ ഫാൻ ഫെസ്റ്റിവൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് അന്താരാഷ്ട്ര, പ്രാദേശിക കലാകാരന്മാരുടെ 100 മണിക്കൂർ തത്സമയ സംഗീതം വാഗ്ദാനം ചെയ്യുന്നു. ഖത്തറിന്റെ ആഗോള സ്ട്രീറ്റ് കാർണിവലിന് ആതിഥേയത്വം വഹിക്കുന്ന കോർണിഷിൽ 150 ലധികം ഭക്ഷണശാലകളും 4 ലൈവ് സ്റ്റേജുകളും ഉണ്ടായിരിക്കും. കൂടാതെ ഒരേസമയം 70,000 പേർക്ക് ആതിഥ്യമരുളുകയും ചെയ്യും.

TAGGED:Qatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സ്പീക്കർ തിരഞ്ഞെടുപ്പ്: അൻവർ സാദത്ത് യുഡിഎഫ് സ്ഥാനാര്‍ഥി

September 10, 2022
News

കാസർകോട് അയോധ്യ പ്രതിഷ്ഠാദിനത്തിൽ സ്കൂളിന് അവധി: റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി

January 22, 2024
News

സൗദി അറേബ്യ ആദ്യ പതാക ദിനം ആചരിച്ചു

March 11, 2023

യുദ്ധം അവസാനിപ്പിക്കണം: ഇസ്രയേലിൽ വൻ റാലി, പങ്കെടുത്തത് ആയിരങ്ങൾ

August 11, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?