EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാം​ഗല്യം സീസൺ 2; ഞങ്ങളെ പോലുളളവരെ സൃഷ്ടിച്ചിരിക്കുന്നത് നിങ്ങൾക്ക് കണ്ട് പഠിക്കാനാണ്: റഫീഖ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > മാം​ഗല്യം സീസൺ 2; ഞങ്ങളെ പോലുളളവരെ സൃഷ്ടിച്ചിരിക്കുന്നത് നിങ്ങൾക്ക് കണ്ട് പഠിക്കാനാണ്: റഫീഖ്
DiasporaEditoreal PlusNews

മാം​ഗല്യം സീസൺ 2; ഞങ്ങളെ പോലുളളവരെ സൃഷ്ടിച്ചിരിക്കുന്നത് നിങ്ങൾക്ക് കണ്ട് പഠിക്കാനാണ്: റഫീഖ്

Web News
Last updated: November 5, 2024 4:44 PM
Web News
Published: November 5, 2024
Share

ഏഴാം വയസ്സിൽ അന്ധതയുടെ രൂപത്തിൽ വിധി റഫീഖിന്റെ കാഴ്ച്ചയെ കവർന്നപ്പോൾ ഇന്ന് അതേ വിധി തന്നെ ജീവിത്തതിലെ ഏറ്റവും വലിയ ഭാ​ഗ്യമായ റജുലയെ കൊടുത്തിരിക്കുകയാണ്.പാട്ട് ജീവിതമാക്കിയ റഫീഖിന്റെ കൈപിടിക്കാൻ റജുലയും ഇനി ഒപ്പമുണ്ട്. എഡിറ്റോറിയലും ​ഗ്ലോബൽ ട്രൂത്ത് ​ഗ്രൂപ്പും ചേർന്ന് ഒരുക്കിയ മാം​​ഗല്യത്തിന്റെ ഹൽദി ചടങ്ങിൽ വച്ച് റഫീഖ് പറഞ്ഞ വാക്കുകൾ എല്ലാവരുടെയും കണ്ണ് നനയിപ്പിക്കുന്നതും കണ്ണ് തുറപ്പിക്കുന്നതുമായിരുന്നു.

“ഞങ്ങളെ പോലുളളവരെ സൃഷ്ടിച്ചിരിക്കുന്നത് നിങ്ങൾക്ക് കണ്ട് പഠിക്കാനാണ് “. റഫീഖിന് കാഴ്ച്ച കിട്ടാനുളള ചികിത്സ ലോകത്ത് എവിടെയുണ്ടെങ്കിലും അത് നേടി കൊടുക്കുമെന്ന് ഗ്ലോബൽ ട്രൂത്ത് ​ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ സമദ് വാക്ക് പറഞ്ഞു.പണ്ട് ഞരമ്പുകൾക്ക് അസുഖം ബാധിച്ച് കണ്ണിന് കാഴ്ച്ച നഷ്ട്ടപ്പെട്ട മകന്റെ ചികിത്സ അവസാന ഘട്ടം എത്തിയപ്പോളാണ് റഫീഖിന്റെ അച്ഛൻ ലോകത്തോട് വിട പറഞ്ഞത്.

ഇന്ന് അബ്ദുൾ സമദ് പറഞ്ഞ വാക്കുകൾ കേട്ട് ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുണ്ടാകുന്നതും ആ അച്ഛനാകും.

TAGGED:mangalyam season 2rafeeqrajula
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

റ​മ​ദാ​നി​ൽ മ​ദീ​ന​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ഷ​ട്ടി​ൽ ബ​സ്​ സ​ർ​വി​സ്​ ആരംഭിച്ചു 

March 25, 2023
Diaspora

ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

September 3, 2023
News

ആ​ശു​പ​ത്രി​ക​ളി​ൽ മാത്രം മാസ്ക് മതി, കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റവുമായി ഖത്തർ 

March 9, 2023
News

നമ്മള്‍ ചന്ദ്രനിലെത്തി, എന്നിട്ടും ശാസ്ത്ര അവബോധം വളരുന്നില്ല: മുഖ്യമന്ത്രി

August 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?