EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ADM നവീൻ ബാബുവിന്റെ മരണം:പി പി ദിവ്യയുടെ ജാമ്യ ഹർജിയിൽ വിധി വെളളിയാഴ്ച്ച
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ADM നവീൻ ബാബുവിന്റെ മരണം:പി പി ദിവ്യയുടെ ജാമ്യ ഹർജിയിൽ വിധി വെളളിയാഴ്ച്ച
News

ADM നവീൻ ബാബുവിന്റെ മരണം:പി പി ദിവ്യയുടെ ജാമ്യ ഹർജിയിൽ വിധി വെളളിയാഴ്ച്ച

Web News
Last updated: November 5, 2024 2:33 PM
Web News
Published: November 5, 2024
Share

കണ്ണൂർ: ADM നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയുടെ ജാമ്യ ഹർജിയിൽ വിധി വെളളിയാഴ്ച്ച. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. ഇന്നത്തെ വാദം രണ്ട് മണിക്കൂറോളം നീണ്ടിരുന്നു.ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്ന് മുൻകൂർ ജാമ്യം തള്ളിയ വിധിയിൽ കോടതി പറഞ്ഞിട്ടുണ്ടെന്ന് പ്രതിഭാഗം പറഞ്ഞു.

നവീൻ ബാബുവിനെ മന:പൂർവം അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കുടുംബത്തെ പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.ദിവ്യയ്ക്ക് വേണ്ടി അഡ്വ. കെ വിശ്വനാണ് ഹാജരായത്.

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴിയിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് നവീൻ ബാബുവന്റെ കുടുംബവും കോടതിയിൽ ആവശ്യപ്പെട്ടു.

TAGGED:adm naveen babuP P DIVYA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ട്രംപിന് സ്വപ്നസമ്മാനം,സമാധാന നൊബേൽ കൈമാറി മച്ചാഡോ

January 16, 2026
News

പത്ത് മാസം കൊണ്ട് ടോൾ പിരിവിലൂടെ സർക്കാരിന് കിട്ടിയത് 53,000 കോടി രൂപ

February 27, 2024
News

സിദ്ധാർത്ഥൻറെ മരണം; പൂക്കോട് വെറ്റിനറി സർവകലാശാല മുൻ വിസി എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റി

July 17, 2024
News

എസ്എഫ്ഐയും സിപിഎമ്മും വഴിയിൽ കെട്ടിയ ചെണ്ടയല്ല: എകെ ബാലൻ

July 5, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?