EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം; കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിക്കെതിരെ കേസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം; കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിക്കെതിരെ കേസ്
News

തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം; കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിക്കെതിരെ കേസ്

Web News
Last updated: November 3, 2024 11:34 AM
Web News
Published: November 3, 2024
Share

തൃശ്ശൂർ; തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിക്കെതിരെ പൊലീസ് കേസ്.ആംബുലൻസിൽ തിരുവമ്പാടിയിലെത്തിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് കേസ്.പൊലീസ് നിയന്ത്രണം ലംഘിച്ച് രോഗികളെ മാത്രം കൊണ്ടുപോകാൻ അനുവാദമുള്ള ആംബുലൻസിൽ യാത്ര ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്.

സുരേഷ് ഗോപി ഉൾപ്പടെ പ്രതികൾ 6 മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.തനിക്ക് കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലൻസിൽ യാത്ര ചെയ്തത് എന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.

TAGGED:Actor Suresh GopifirSuresh Gopithrissur pooram
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ
  • യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്
  • മലപ്പുറത്ത് നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു
  • കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ചും കരഞ്ഞും വിജയ്

You Might Also Like

News

ഓൺലൈൻ സേവനങ്ങൾ നാളെ താല്കാലികമായി നിർത്തിവയ്ക്കുമെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രാലയം

March 10, 2023
News

ഇലന്തൂർ നരബലി; മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് പ്രതികൾ, 24 വരെ കസ്റ്റഡിയിൽ

October 13, 2022
News

സൗദിയിൽ കുത്തേറ്റ് മരിച്ച മലയാളിയുടെ ഖബറടക്കം ഇന്ന്

June 20, 2023
News

എംപി റിതേഷ് പാണ്ഡെ ബിഎസ്പി വിട്ട് ബിജെപിയില്‍; പ്രധാനമന്ത്രി പാര്‍ലമെന്റ് ക്യാന്റീനില്‍ ഭക്ഷണത്തിനായി ക്ഷണിച്ച എംപിമാരില്‍ ഒരാള്‍

February 25, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?