EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 2025-ലെ ആദ്യ റോൾസ് റോയ്സ് കള്ളിനൻ സീരീസ് സ്വന്തമാക്കി മലയാളിയായ നിഷാദ് ഹുസൈൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 2025-ലെ ആദ്യ റോൾസ് റോയ്സ് കള്ളിനൻ സീരീസ് സ്വന്തമാക്കി മലയാളിയായ നിഷാദ് ഹുസൈൻ
News

2025-ലെ ആദ്യ റോൾസ് റോയ്സ് കള്ളിനൻ സീരീസ് സ്വന്തമാക്കി മലയാളിയായ നിഷാദ് ഹുസൈൻ

Web News
Last updated: October 22, 2024 1:19 PM
Web News
Published: October 22, 2024
Share

യുഎഇ: ദുബായ് ആസ്ഥാനമായുള്ള പ്രമുഖ ഹോൾഡിംഗ് കമ്പനിയായ വേൾഡ് സ്റ്റാറിൻ്റെ ചെയർമാൻ നിഷാദ് ഹുസൈൻ 2025-ലെ ആദ്യ റോൾസ് റോയ്സ് കള്ളിനൻ സീരീസ് സ്വന്തമാക്കി. തൻ്റെ ആദ്യ കാറായ പഴയ നിസ്സാൻ സണ്ണിയിൽ നിന്ന് ലോകത്തിലെ ഏറ്റവും വിലകൂടിയ കാർ ബ്രാൻഡുകളിൽ ഒന്നിലേക്ക് അദ്ദേഹം മാറിയിരിക്കുന്നു.

രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബ്രിട്ടീഷ് ആഡംബര കാർ മോഡലായ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത കള്ളിനൻ സീരീസ് II ബ്ലാക്ക് നിഷാദ് സ്വന്തമാക്കുന്നത്.ദുബായിലെ റോൾസ് റോയ്‌സ് ഷോറൂമിൽ നടന്ന ചടങ്ങിൽ എജിഎംസി ഡയറക്ടർ മംദൗ ഖൈറുല്ല നിഷാദിന് താക്കോൽ സമ്മാനിച്ചു.’ചലിക്കുന്ന മാൻഷൻ’ എന്നാണ് വാഹന വിദഗ്ധർ ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്.

ഇന്ത്യയിൽ ഈ കാറിൻ്റെ വില ഏകദേശം 12.25 കോടി രൂപയാണ്. പുതുക്കിയ സ്റ്റൈലിംഗ്, പുതുക്കിയ ഇൻ്റീരിയർ, മെച്ചപ്പെടുത്തിയ സാങ്കേതികവിദ്യ എന്നിവയാണ് പുതിയ മോഡലിൻ്റെ സവിശേഷതകൾ.ഫ്രണ്ട് ഡിസൈനിൽ കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ കള്ളിനൻ അവതരിപ്പിച്ചിരിക്കുന്നത്. ബമ്പർ വരെ നീളുന്ന മെലിഞ്ഞ എൽഇഡി ഹെഡ്‌ലൈറ്റുകളാണ് കള്ളിനൻ സീരീസ് II ൻ്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത.

 

TAGGED:CULLIN SERIESNISHAD HUSAINROLLS ROYCE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaEditoreal PlusNews

ദുബായ് ഫിറ്റ്നസ് ചാലഞ്ചിന് തുടക്കമായി

October 29, 2022
News

സുഡാനിലെ അഭ്യന്തര കലാപം; ഫ്ലാറ്റിലെ ജനലിലൂടെ വെടിയേറ്റ് മലയാളി മരിച്ചു

April 16, 2023
News

ഔഷധി ചെയർപേഴ്സണും മുൻ എം.എൽ.എയുമായ ശോഭന ജോർജിന് യു.എ.ഇ ഗോൾഡൻ വിസ

May 27, 2024
News

ഒഡീഷ ട്രെയിനപകടം: ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് കുത്തനെ വർധിച്ചു

June 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?