EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഉപഹർജി ഹൈക്കോടതി തളളി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഉപഹർജി ഹൈക്കോടതി തളളി
News

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഉപഹർജി ഹൈക്കോടതി തളളി

Web News
Last updated: October 14, 2024 11:16 AM
Web News
Published: October 14, 2024
Share

കൊച്ചി: നടിയെ ആ​ക്രമിച്ച കേസിൽ മെമ്മറി കാർഡ് ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഉപഹർജി ഹൈക്കോടതി തള്ളി.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ രണ്ട് തവണ മാറ്റം വന്നുവെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ഇതില്‍ അന്വേഷണം നടത്താന്‍ നേരത്തെ ഹൈക്കോടതി വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡിലുള്ളത് തന്റെ വ്യക്തിപരമായ വിവരങ്ങളാണ്. അത് പുറത്തുപോവുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഹാഷ് വാല്യു മാറിയത് എങ്ങനെയെന്ന് കണ്ടെത്തണം.

വിചാരണ കോടതി നടത്തിയ അന്വേഷണം തൃപ്തികരമല്ല എന്നാണ് ഹര്‍ജിയില്‍ അതിജീവിത ചൂണ്ടിക്കാട്ടുന്നത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണയാണ് നിയമ വിരുദ്ധമായി പരിശോധിക്കപ്പെട്ടത്.

 

 

TAGGED:actress attackMEMORY CARD
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsSports

ഏഷ്യാ കപ്പ്: ഹോങ്കോങിനെ തകർത്ത് ഇന്ത്യ സൂപ്പർ ഫോറിൽ

September 1, 2022
News

മിഠായി തെരുവിലൂടെ നടന്ന്, ഹല്‍വ സ്‌റ്റോറില്‍ കയറി ഗവര്‍ണര്‍; പൊലീസ് സുരക്ഷ വേണ്ടെന്ന് വാദം

December 18, 2023
News

കോവിഡ് വ്യാപനം: ക്രിസ്മസിന് ഒത്തുചേരൽ ഒഴിവാക്കണമെന്ന് ബ്രിട്ടൻ

December 25, 2022
News

റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് വിസ തട്ടിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെ പരാതി

December 10, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?