EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യ – യു എ ഇ വിമാന ടിക്കറ്റുകളുടെ നിരക്ക് ഒക്ടോബറിൽ കൂട്ടും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യ – യു എ ഇ വിമാന ടിക്കറ്റുകളുടെ നിരക്ക് ഒക്ടോബറിൽ കൂട്ടും
News

ഇന്ത്യ – യു എ ഇ വിമാന ടിക്കറ്റുകളുടെ നിരക്ക് ഒക്ടോബറിൽ കൂട്ടും

Web Editoreal
Last updated: August 25, 2022 9:40 AM
Web Editoreal
Published: August 25, 2022
Share

വരാനിരിക്കുന്ന ദീപാവലി ദസ് റ ആഘോഷങ്ങൾക്ക് മുന്നോടിയായി ഇന്ത്യ- യു എ ഇ വിമാന ടിക്കറ്റുകളുടെ നിരക്ക് ഒക്ടോബറിൽ വർദ്ധിപ്പിക്കും. ഇതിനോടകം തന്നെ വിമാന ടിക്കറ്റുകളുടെയും ഹോട്ടലുകളുടെയും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ദസ്‌ റ ആഘോഷങ്ങൾ ഒക്ടോബർ അഞ്ചിനാണ് ആരംഭിക്കുക. ദീപാവലി ആഘോഷങ്ങൾ ഒക്ടോബർ 24 നും ആരംഭിക്കും. ആഘോഷങ്ങളുടെ ഭാഗമായി സ്കൂളുകൾക്ക് രണ്ടാഴ്ചത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.

” ഒക്ടോബർ ഒരു ബമ്പർ മാസമായാണ് കണക്കാക്കുന്നത്. ആഘോഷങ്ങൾക്കായി ഹോട്ടലുകൾ വൈകി ബുക്ക് ചെയ്യുന്നവർക്ക് ചിലപ്പോൾ നല്ല ഡീലുകൾ ലഭിക്കണമെന്നില്ല. എത്രയും പെട്ടന്ന് തന്നെ ബുക്കിങ് ആരംഭിക്കുക ” ഏജൻസികൾ പറഞ്ഞു. ഇന്ത്യയും യു എ ഇ യും തമ്മിലുള്ള വിമാനഗതാഗതം സാധാരണ തിരക്കേറിയതാണ്. എന്നാൽ അവധിക്കാല സീസണുകൾ ഇത് ഇരട്ടിയാക്കും. കുടുംബ യാത്രകൾക്ക് പുറമേ കോർപ്പറേറ്റ് ഗ്രൂപ്പുകളും കൂടുതലായി ഒക്ടോബറിൽ യാത്ര ചെയ്യുമെന്ന് കണക്കാക്കിയാണ് ടിക്കറ്റ് നിരക്ക് കൂട്ടാൻ തീരുമാനിച്ചതെന്നും അവർ കൂട്ടി ചേർത്തു.

TAGGED:air ticket fareindia-uae
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ
  • യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്
  • മലപ്പുറത്ത് നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു
  • കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ചും കരഞ്ഞും വിജയ്

You Might Also Like

News

ഐശ്വര്യ റായിയുടെ പേരിൽ വ്യാജ പാസ്പോർട്ട്

December 17, 2022
News

കേരളം അത്ര ദരിദ്രമല്ല; മുഖ്യമന്ത്രിയുടെ വിദേശയാത്ര നല്ലതെന്ന് ധനമന്ത്രി

September 13, 2022
News

നെഹ്‌റു ട്രോഫി വള്ളംകളി: അഥിതിയായി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി

August 27, 2022
News

എം ടി യെ അനുസ്മരിച്ച് സിനിമാ,സാഹിത്യ,രാഷ്ട്രീയ ലോകത്തെ പ്രമുഖർ

December 26, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?