EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: പി വി അൻവറിനെ അനുകൂലിച്ചും, UDF ലേക്ക് സ്വാ​ഗതം ചെയ്തും മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > പി വി അൻവറിനെ അനുകൂലിച്ചും, UDF ലേക്ക് സ്വാ​ഗതം ചെയ്തും മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
News

പി വി അൻവറിനെ അനുകൂലിച്ചും, UDF ലേക്ക് സ്വാ​ഗതം ചെയ്തും മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി

Web News
Last updated: October 3, 2024 3:46 PM
Web News
Published: October 3, 2024
Share

കോഴിക്കോട്: പി വി അൻവർ എം എൽ എ സ്വീകരിച്ചത് ധീരമായ നിലപാടാണെന്നും പിന്തുണ അറിയിക്കുന്നതിനോടൊപ്പം യുഡിഎഫിലേക്ക് സ്വാ​ഗതം ചെയുന്നതായും മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി.അൻവറിന്റെ പാർട്ടി ലീ​ഗിന് വെല്ലുവിളിയാകില്ലെന്നും, യു ഡി എഫുമായി സഹകരിക്കാൻ താത്പര്യമുണ്ടെങ്കിൽ സ്വാ​ഗതം ചെയുന്നുവെന്നും കെ എം ഷാജി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസോ പി. ശശിയോ അജിത് കുമാറോ സുജിത് ദാസോ അല്ല യഥാർത്ഥ പ്രതി, അത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം രാജിവെക്കണമെന്നും കെ.എം. ഷാജി ആവശ്യപ്പെട്ടു.ശിവശങ്കറായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യത്തെ കൂട്ടാളി.

പിന്നെ പി. ശശി, എ.ഡി.ജി.പി. അജിത് കുമാർ, സുജിത് ദാസ്… ഇവരെ മാറ്റിയാൽ മറ്റൊരാൾ വരും. സി.പി.എമ്മിന്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി വിജയൻ. മാറ്റേണ്ടത് മുഖ്യമന്ത്രിയെ ആണ്. എ.ഡി.ജി.പിയെ മാറ്റിയത് കൊണ്ട് മാത്ര കാര്യമില്ലെന്നും കെ.എം. ഷാജി കൂട്ടിചേർത്തു.

TAGGED:k m shajiMUSLIM LEAGUEp v anvar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

എന്‍.എസ്.എസ് നാപജപ യാത്ര; പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരെ കേസ്

August 3, 2023
News

ഇൻഡോറിലെ പ്രവാസി ദിവസ് കൺവെൻഷനിൽ പങ്കെടുത്ത് IBPC കുവൈറ്റ് പ്രതിനിധി സംഘം

January 14, 2023
DiasporaNews

കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ

October 29, 2025
News

ദുബായ്-മുംബൈ വിമാനത്തിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ രണ്ട് യാത്രക്കാർ അറസ്റ്റിൽ

March 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?