EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇറാന്റെ മിസൈൽ ആക്രമണം;ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് എംബസിയുടെ ജാഗ്രതാനിർദേശം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇറാന്റെ മിസൈൽ ആക്രമണം;ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് എംബസിയുടെ ജാഗ്രതാനിർദേശം
News

ഇറാന്റെ മിസൈൽ ആക്രമണം;ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് എംബസിയുടെ ജാഗ്രതാനിർദേശം

Web News
Last updated: October 2, 2024 9:42 AM
Web News
Published: October 2, 2024
Share

ഇസ്രായേൽ: ഇസ്രായേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലുളള ഇന്ത്യക്കാർക്ക് എംബസിയുടെ ജാ​ഗ്രതാ നിർദേശം. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും , അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നുമാണ് നിർദേശം.അതേസമയം  ന്യൂയോർക്കിൽ യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തിര യോഗം ചേരും.

ബൈഡനും കമല ഹാരിസും ദേശീയ സുരക്ഷാ കൗൺസിലുമായി അടിയന്തര യോഗം ചേർന്നു. ഇസ്രയേലിൻ്റെ തുടർ നടപടികളെക്കുറിച്ച്, അമേരിക്ക, ഇസ്രയേൽ സർക്കാരുമായി ചർച്ച നടത്തുമെന്ന് സുരക്ഷ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ വ്യക്തമാക്കി. ഇസ്രായേൽ ഡിഫൻസ് ഫോഴ്സുമായി ചേർന്ന് ആക്രമണത്തെ ചെറുത്തെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.ലെബനനിൽ ഇസ്രയേൽ കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്റെ മിസൈൽ ആക്രമണം.

ഇറാന്റെ ഭാഗത്തുനിന്നും ആക്രമണം ഉണ്ടാകുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്ന് ടെൽ അവീവിലും ഇസ്രായേലിലുമുള്ള ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. അതിനാൽതന്നെ ഇറാന്റെ ആക്രമണങ്ങളിൽ ആളപായമില്ല.

TAGGED:Attackindiaindian embassyiranisrael
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ബ്രസീലിലെ സ്കൂളിൽ വെടിവെപ്പ് നടത്തിയത് 16 കാരൻ

November 27, 2022
EntertainmentNews

‘സോ, ദ വണ്ടർ ബിഗിൻസ്’; പ്രെഗ്നൻസി ടെസ്റ്ററിന്റെ ഫോട്ടോ പങ്കുവച്ച് പാർവ്വതിയും സയനോരയും നിത്യയും

October 28, 2022
News

രാഹുലിന് പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടില്ല, അൻപതുകാരി വൃദ്ധയ്ക്ക് ഫ്ളൈയിംഗ് കിസ്സ് കൊടുക്കേണ്ട ആവശ്യമില്ല

August 11, 2023
News

എമിറേറ്റിലെ യാചകർക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഷാർജ

March 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?