EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു : അനഘയും സേതുവും ജേതാക്കൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു : അനഘയും സേതുവും ജേതാക്കൾ
News

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു : അനഘയും സേതുവും ജേതാക്കൾ

News Desk
Last updated: August 24, 2022 12:26 PM
News Desk
Published: August 24, 2022
Share

2022 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ബാലസാഹിത്യത്തിനുള്ള അവാർഡ് കഥാകൃത്തായ സേതുവിനാണ്. ‘ചേക്കുട്ടി ‘ എന്ന നോവലാണ് സേതുവിനെ പുരസ്കാരത്തിനർഹനാക്കിയത്. അനഘ ജെ കോലോത്ത് യുവ സാഹിത്യകാരിക്കുള്ള പുരസ്കാരവും നേടി. ‘ മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി ‘ എന്ന കവിതയ്ക്കാണ് പുരസ്‌കാരം.

മലയാളം ഉൾപ്പെടെ 12 ഭാഷകളിലുള്ള സാഹിത്യരംഗത്തെ മികച്ച കൃതികളാണ് പുരസ്കാരത്തിനായി പരിഗണിക്കുക. എന്നാൽ പഞ്ചാബി ഭാഷയിലെ കൃതികൾക്ക് ഇത്തവണ അവാർഡ് ലഭിച്ചിട്ടില്ല. 50000 രൂപയും ഫലകവുമാണ് പുരസ്‌കാരം.

ആലങ്കോട് ലീലാകൃഷ്ണൻ, യു കെ കുമാരൻ, ഡോ. കെ ജയകുമാർ തുടങ്ങിയവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ഡോ. ജോയ് വാഴയിൽ, ഡോ. കെ മുത്തുലക്ഷ്മി, ഡോ. കെ എം അനിൽ എന്നിവരടങ്ങുന്ന ജൂറിയാണ് യുവസാഹിത്യ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

TAGGED:awardsKendra sahitya academy
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അവികസിത രാജ്യങ്ങളുടെ സമ്മേളനത്തിന് ദോഹയിൽ തുടക്കം

March 6, 2023
NewsSports

ലോകകപ്പിൽ മെസിയും സംഘവും ഇന്നിറങ്ങും

November 22, 2022
News

പി.വി അൻവറും കുടുംബവും കൈവശം വച്ച ഭൂമി അടിയന്തരമായി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

July 11, 2023
News

സൗദിയിൽ നേരിയ ഭൂചലനം

October 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?