EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പി വി അൻവറിനെ LDFൽ നിന്നും പുറത്താക്കി;ഇനി സ്വതന്ത്ര MLA
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പി വി അൻവറിനെ LDFൽ നിന്നും പുറത്താക്കി;ഇനി സ്വതന്ത്ര MLA
News

പി വി അൻവറിനെ LDFൽ നിന്നും പുറത്താക്കി;ഇനി സ്വതന്ത്ര MLA

Web News
Last updated: September 27, 2024 3:59 PM
Web News
Published: September 27, 2024
Share

തിരുവനന്തപുരം: പി വി അൻവറിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് എം വി ​ഗോവിന്ദൻ CPIMന്റെ നിലപാട് വ്യക്തമാക്കിയത്.അൻവറിന് കമ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ച് കാര്യമായ ധാരണയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പഴയകാല കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് അൻവർ എന്നും.

സാധാരണക്കാരുടെ വികാരം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സാഹചര്യം അദ്ദേഹത്തിനില്ലെന്നും എംവി ഗോവിന്ദൻ വിമർശിച്ചു.അൻവർ പരാതി ഉന്നയിച്ച രീതി ശരിയല്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാരിന് കൊടുത്ത പരാതിയുടെ പകർപ്പ് പാർട്ടിക്കും നൽകിയിട്ടുണ്ടെന്നും. പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരമാവധി അൻവറിനെ പോലെയുള്ളയാളെ ഏതെങ്കിലും പക്ഷത്തേക്ക് തള്ളിമാറ്റുകയെന്നത് ഞങ്ങളുടെ നിലപാടല്ല. എൽഡിഎഫുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അദ്ദേഹം തന്നെ വിച്ഛേദിച്ചു പോയിരിക്കുന്നു’, എം വി ഗോവിന്ദൻ പറഞ്ഞു.

TAGGED:m v govindhanp v anvar mla
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘ദി ‘ ഇല്ല, ഇനി ദുബായ് മാൾ മാത്രം 

January 25, 2023
NewsSports

2029ലെ ഏഷ്യൻ വിന്റർ ഗെയിംസ് സൗദിയിൽ‍

October 4, 2022
News

തിരക്ക് കൂടിയ ടോൾ ഗേറ്റുകളുടെ കണക്കുകൾ പുറത്ത് വിട്ട് സാലിക് കമ്പനി

March 27, 2023
News

നിപ ഫാര്‍മസി കമ്പനികളുടെ വ്യാജസൃഷ്ടിയെന്ന് പോസ്റ്റ്; യുവാവിനെതിരെ കേസ്

September 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?