EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റാം c/o ആനന്ദിയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചു; പൂന്തുറ സ്വദേശി കസ്റ്റഡിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റാം c/o ആനന്ദിയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചു; പൂന്തുറ സ്വദേശി കസ്റ്റഡിയിൽ
News

റാം c/o ആനന്ദിയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചു; പൂന്തുറ സ്വദേശി കസ്റ്റഡിയിൽ

Web News
Last updated: September 26, 2024 12:30 PM
Web News
Published: September 26, 2024
Share

കൊച്ചി: റാം c/o ആനന്ദിയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച പൂന്തുറ സ്വദേശി ഹബീബ് റഹ്മാൻ കസ്റ്റഡിയിൽ. അഖിൽ പി ധർമ്മജൻ രചിച്ച ബുക്കിന്റെ പ്രസിദ്ധീകരണ പകർപ്പവകാശം ഡി സി ബുക്സിനാണ്.

മറൈൻ ഡ്രൈവിൽ നടന്ന ഗുണാകേവ് എക്സിബിഷൻ സെന്ററിലെ പുസ്തക സ്റ്റാളിലാണ് ‘റാം c/o ആനന്ദി’ എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകൾ പകർപ്പവകാശ നിയമത്തിന് വിരുദ്ധമായി വിൽക്കുന്നതായി കണ്ടെത്തിയത്.

ഇന്ത്യൻ പകർപ്പവകാശ നിയമപ്രകാരം എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

TAGGED:arrestedfake version bookram c/o anandhisuspect
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ
  • കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എയർഇന്ത്യ: ഉടമകളോട് 10000 കോടി ആവശ്യപ്പെട്ടു
  • കരിക്ക് ടീമിൻ്റെ സിനിമ വരുന്നു: സഹനിർമ്മാതാവായി ഡോ.അനന്തു
  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്

You Might Also Like

NewsSportsUncategorized

പ്രീ സീസൺ മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്സ് ടീം ദുബായിലെത്തി; മഞ്ഞപ്പടയെ വരവേറ്റ് ആരാധകർ

August 17, 2022
EntertainmentNews

മോഹൻലാലിൻ്റെ ലോകകപ്പ് ട്രിബ്യൂട്ട് ഗാനം

October 31, 2022
News

കുടിശ്ശിക അടച്ചില്ല; അട്ടപ്പാടി സ്കൂളിന്റെ ഫ്യൂസ്യൂരി കെ.എസ്.ഇ.ബി

June 21, 2024
DiasporaNews

സൗദി എയർലൈൻസ് വിമാനത്തിന്റെ ടയറിന് തീപ്പിടിച്ചു; യാത്രക്കാരെ അടിയന്തരമായി ഇറക്കി

July 11, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?