EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇലോൺ മസ്കിന്റെ പഴയകാല ചിത്രങ്ങൾ ലേലത്തിന് വച്ച് മുൻ കാമുകി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇലോൺ മസ്കിന്റെ പഴയകാല ചിത്രങ്ങൾ ലേലത്തിന് വച്ച് മുൻ കാമുകി
News

ഇലോൺ മസ്കിന്റെ പഴയകാല ചിത്രങ്ങൾ ലേലത്തിന് വച്ച് മുൻ കാമുകി

News Desk
Last updated: August 24, 2022 8:12 AM
News Desk
Published: August 24, 2022
Share

സ്പേസ് എക്സിന്റെ സ്ഥാപകനും ടെൽസയുടെ സി ഇ ഒ യുമായ ഇലോൺ മസ്കിന്റെ പഴയകാല ചിത്രങ്ങൾ മുൻ കാമുകി ജെന്നിഫർ ഗ്വിൻ ലേലത്തിന് വച്ചു. ഇരുവരും പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ ഒരുമിച്ച് പഠിച്ചിരുന്ന കാലത്ത് എടുത്തിട്ടുള്ള 18 ഓളം ചിത്രങ്ങളാണ് ലേലത്തിന് വച്ചിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം മസ്ക് ജെന്നിഫറിന് നൽകിയ ജന്മദിന കാർഡും നെക്‌ലെസും ഉൾപ്പെടുന്നു.

ചില ചിത്രങ്ങൾക്ക് 100 ഡോളറാണ് ലേലത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. ജന്മദിനകാർഡിന് 1331 ഡോളറും നെക്‌ളേസിന് 357 രൂപയുമാണ് വില. മസ്കിന്റെയും ജെന്നിഫറിന്റെയും ബന്ധത്തിന് ഒരുവർഷം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു. 1995 ൽ മസ്ക് പാലോ ആൾട്ടോയിലേക്ക് താമസം മാറിയതിനു ശേഷമായിരുന്നു ഇരുവരും വേർപിരിഞ്ഞത്.

48 കാരിയായ ജെന്നിഫർ ഇപ്പോൾ അമേരിക്കയിലെ സൗത്ത് കരോളിനിയയിലാണ് താമസം. മുൻ ഭർത്താവിൽ നിന്നും തന്റെ മകന്റെ പഠനചിലവിന് ആവശ്യമായ തുക ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ലേലത്തിനൊരുങ്ങിയതെന്നാണ് ജെന്നിഫർ പറയുന്നത്.

TAGGED:auctionElon musk
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കോപ്പിയടിച്ചാൽ പത്ത് കോടി രൂപ പി‍ഴയും ജീവപര്യന്തവും; ഉത്തരാഖണ്ഡിൽ പുതിയ നിയമം

February 13, 2023
News

വടക്കഞ്ചേരി അപകടം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

October 6, 2022
News

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മന്റെ ന​ര​ഹ​ത്യ​ക്കു​റ്റം ഒ​ഴി​വാ​ക്കിയ ഉ​ത്ത​ര​വി​ന് സ്റ്റേ

November 25, 2022
News

വയനാട് ദുരന്തം: സംഘടനകൾ പിരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതിയിൽ ഹർജി

August 8, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?