EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓണം ആഘോഷമാക്കി അമ്മമാർ; ആനന്ദനിറവിൽ തനിഷ്ക് ‘മാ’
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഓണം ആഘോഷമാക്കി അമ്മമാർ; ആനന്ദനിറവിൽ തനിഷ്ക് ‘മാ’
DiasporaEditoreal PlusNews

ഓണം ആഘോഷമാക്കി അമ്മമാർ; ആനന്ദനിറവിൽ തനിഷ്ക് ‘മാ’

Web News
Last updated: September 17, 2024 8:23 PM
Web News
Published: September 16, 2024
Share
ബുർജുമാനിലെ ബി ഹബ്ബിൽ നടന്ന തനിഷ്ക് മിഡിൽ ഈസ്റ്റ് - എഡിറ്റോറിയൽ മാ വേദിയിൽ നിന്നും

തനിഷ്ക് മിഡിൽ ഈസ്റ്റും എഡിറ്റോറിയലും ചേർന്ന് സംഘടിപ്പിച്ച “മാ” കോണ്ടസ്റ്റിലെ ജേതാക്കളായ അമ്മമാർ ദുബായിൽ മക്കൾക്കൊപ്പം ഓണം ആഘോഷിച്ചു. കേരളത്തിലെ പല ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത ശോഭന, ഉഷ ബി നായർ, സുൽഫത്ത് ബീവി, രേഖ, ഷീബ എന്നീ അമ്മമാർക്കാണ് മക്കൾക്കൊപ്പം ഇത്തവണ ഓണം ആഘോഷിക്കാൻ ഭാ​ഗ്യം ലഭിച്ചത്. ദുബായ് ബുർജുമാൻ മാളിലെ ബി- ഹബ്ബിൽ വെച്ച് നടന്ന “മാ” ഓണാഘോഷ പരിപാടി എഡിറ്റോറിയൽ ഡയറക്ടർ അനീഷ് വിജയനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുജിത് സുന്ദരേശനും ടൈറ്റാൻ ജ്വല്ലറി ഇന്‍റർനാഷണൽ ഹെഡ് ആദിത്യ സിംഗും പരിപാടിയിൽ വിജയികളായ അമ്മമാരും ചേർന്ന് ഉദ്ഘാടനം ചെയ്തു.

തനിഷ്ക് മിഡിൽ ഈസ്റ്റ് മാ ചടങ്ങിൻ്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും

ജീവിതത്തിൽ ആദ്യമായി വലിയൊരും വേദിയിൽ അമ്മമാർ ആദരിക്കപ്പെട്ടു. എഡിറ്റോറിയൽ കുടുംബം ഓണക്കോടിയും പൊന്നാടയും നൽകി അമ്മമാരെ ആദരിച്ചു. അമ്മമാർക്കുള്ള പ്രത്യേക ഉപഹാരം വേദിയിൽ വച്ച് ടീം തനിഷ്ക് മിഡിൽ ഈസ്റ്റ് കൈമാറി. നരീഷ് നായർ(ഓപറേഷൻസ് ഹെഡ്),ഹാർവി ജോർജ്(ബിസിനസ്സ് മാനേജർ തനിഷ്ക്),കാർത്തിക ഉണ്ണി ( ബിസിനസ്സ് മാനേജർ തനിഷ്ക്) , ടൈറ്റാൻ ജ്വല്ലറി ഇന്‍റർനാഷണൽ ഹെഡ് ആദിത്യ സിംഗിന്‍റെ പത്നി മഞ്ജു മേനോൻ എന്നിവർ ചങ്ങിൽ മുഖ്യാത്ഥികളായി.

തനിഷ്ക് മിഡിൽ ഈസ്റ്റ് മാ ചടങ്ങിൽ നിന്നും

സ്വന്തം ജീവിതം വലിയൊരു വേദിയിൽ പങ്കുവയ്ക്കാനായതിന്‍റെ ചാരിതാർത്ഥ്യമായിരുന്നു അമ്മമാരുടെ മുഖത്ത്. മക്കൾ തങ്ങളെ അത്രമേൽ ആഴത്തിൽ മനസിലാക്കിയല്ലോ എന്ന സന്തോഷമായിരുന്നു എല്ലാവരുടെയും മുഖത്ത്. പരിപാടിക്കിടെ മക്കൾ സമ്മാനിച്ച അപ്രതീക്ഷിത സമ്മാനം പലരെയും ഈറനണിയിച്ചു. അമ്മാർക്കും മക്കൾക്ക് പരസ്പരം സ്നേഹം പങ്കിടാനുള്ള വേദിയായി തനിഷ്ക് മാ അക്ഷരാത്ഥത്തിൽ മാറി. എല്ലാം മറന്ന് മാവേലിക്കും പുലികളിക്കുമൊപ്പം അമ്മമാരും ചുവടുവച്ചു മനസ് നിറഞ്ഞ് ചിരിച്ചു .യുഎഇയിലെ ഓണപ്പരിപാടികളിൽ സ്ഥിരം സാന്നിധ്യമായ ലിജിത്താണ് മാവേലിയായി പരിപാടിയിൽ പങ്കെടുത്തത്.ഓണസദ്യക്കും കലാപരിപാടികൾക്കുമൊടുവിൽ മനസുനിറഞ്ഞായിരുന്നു അമ്മമാർ മക്കൾക്കൊപ്പം മടങ്ങിയത്

    Ma Eventബുർജുമാനിലെ ബി ഹബ്ബിൽ നടന്ന തനിഷ്ക് മിഡിൽ ഈസ്റ്റ് – എഡിറ്റോറിയൽ മാ വേദിയിൽ നിന്നും
TAGGED:dubaieditorealMaonam eventtanishqUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നു; ഒമാനിൽ നാളെ മുതൽ മഴ സാധ്യത

April 22, 2024
News

രാഹുൽ പിടികൊടുക്കില്ല: ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി

December 5, 2025
News

കലഞ്ഞൂർ പഞ്ചായത്ത് പ്രവാസി അസോസിയേഷൻ ഓണാഘോഷം

September 28, 2022
News

ഭാരത് ജോഡോ യാത്രയ്ക്കിടെ കുഴഞ്ഞു വീണ് എംപി മരിച്ചു

January 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?