EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: 932 രൂപയ്ക്ക് വിമാനയാത്ര, ഓണസമ്മാനമായി ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Business > 932 രൂപയ്ക്ക് വിമാനയാത്ര, ഓണസമ്മാനമായി ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്
Business

932 രൂപയ്ക്ക് വിമാനയാത്ര, ഓണസമ്മാനമായി ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്

Web Desk
Last updated: September 11, 2024 6:20 PM
Web Desk
Published: September 11, 2024
Share

കൊച്ചി: മലയാളികൾക്ക് ഓണസമ്മാനമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഫ്ലാഷ് സെയില്‍. 932 രൂപ മുതൽ ടിക്കറ്റ് നിരക്കിലാണ് എയ‍ർഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റുകൾ ഓഫ‍ർ ചെയ്യുന്നത്. എയ‍ർഇന്ത്യ എക്സ്പ്രസ്സിൻ്റെ മൊബൈൽ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ സ്പെഷ്യൽ ഓഫറിന് അർഹതയുണ്ടാക്കുക.

2025 മാ‍ർച്ച് 31 വരെയുള്ള യാത്രകൾ ഈ ടിക്കറ്റ് ഉപയോ​ഗിച്ച് ബുക്ക് ചെയ്യാനാകും. മറ്റ് ബുക്കിങ് പ്ലാറ്റ്‍ഫോം വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 1088 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കൊച്ചി- ബാംഗ്ലൂര്‍, ബാംഗ്ലൂര്‍- ചെന്നൈ മുതല്‍ ഡെല്‍ഹി-ഗ്വാളിയര്‍, ഗുവാഹത്തി- അഗര്‍ത്തല ഉൾപ്പെടെ നിരവധി റൂട്ടുകളില്‍ ഓഫർ ലഭ്യമാണ്‌.

വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത് ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ എക്സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അധികമായി മൂന്ന് കിലോ ക്യാബിന്‍ ബാഗേജ് കൂടി കൊണ്ടുപോകാം, അതും സൗജന്യമായി. നേരത്തെ ബുക്ക് ചെയ്യണം. കൂടുതല്‍ ലഗേജ് ഉള്ളവര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1,000 രൂപയും രാജ്യാന്തര വിമാനങ്ങളില്‍ 20 കിലോ ബാഗേജിന് 1300 രൂപയുമാണ് നിരക്ക്. വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ലോയല്‍റ്റി അംഗങ്ങള്‍ക്ക്‌ 8 ശതമാനം വരെ ന്യൂ കോയിനുകള്‍, 40 ശതമാനം കിഴിവില്‍ ഗോര്‍മേര്‍ ഭക്ഷണം, പാനീയങ്ങള്‍, ബിസ്‌, പ്രൈം സീറ്റുകള്‍, മുന്‍ഗണന സേവനങ്ങള്‍ എന്നിവയും ലഭിക്കും.

TAGGED:Air India ExpressFlash Sale
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
1 Comment
  • Manojkumar says:
    September 12, 2024 at 12:22 PM

    Ver good

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Business

വന്ദേഭാരത് ട്രെയിനിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി റെയിൽവേ

July 24, 2023
Business

ഫോർബ്സ് സമ്പന്ന പട്ടിക; മുകേഷ് അംബാനി ഒന്നാമത്, മലയാളികളിൽ എം.എ യൂസഫലി

October 9, 2025
BusinessNews

ട്വിറ്റർ : ആദ്യം പറഞ്ഞുറപ്പിച്ച വിലയ്ക്ക് വാങ്ങാൻ തയ്യാറെന്ന് ഇലോൺ മസ്‌ക്

October 5, 2022
BusinessNews

വിമാന ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം വരുന്നു; സുപ്രധാന നിർദേശം മുന്നോട്ടുവെച്ച് ഡിജിസിഎ

November 6, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?