EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അവസരം കിട്ടാത്തവരും ആരോപണവുമായി മുന്നോട്ട് വരുമെന്ന് മണിയൻ പിളള രാജു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അവസരം കിട്ടാത്തവരും ആരോപണവുമായി മുന്നോട്ട് വരുമെന്ന് മണിയൻ പിളള രാജു
News

അവസരം കിട്ടാത്തവരും ആരോപണവുമായി മുന്നോട്ട് വരുമെന്ന് മണിയൻ പിളള രാജു

Web News
Last updated: August 26, 2024 11:56 AM
Web News
Published: August 26, 2024
Share

കൊച്ചി:നടി മിനു മുനീറിന്റെ ആരോപണത്തിന് പിന്നാലെ പ്രതികരിച്ച് മണിയൻ പിളള രാജു.’ആരോപണം ഇനിയും ധാരാളം വരും. ഇതിന്റെ പിന്നിൽ പല ഉദ്ദേശ്യങ്ങൾ ഉള്ളവരുണ്ടാകും. പൈസ അടിക്കാനുള്ളവർ, നേരത്തെ അവസരം ചോദിച്ച് കൊടുക്കാതിരുന്നവരൊക്കെ ഇത് പറയും.

പക്ഷെ ഇവയിൽ ഒരു അന്വേഷണം ആവശ്യമുണ്ട്. ഡബ്ല്യൂ.സി.സി. പറഞ്ഞത് ശരിയാണ്, ഇതിന് കൃത്യമായ അന്വേഷണം ആവശ്യമുണ്ട്. അല്ലെങ്കിൽ ആൾക്കാർ ഇങ്ങനെ വന്നോണ്ടിരിക്കും.രണ്ട് ഭാഗത്ത് നിന്നും അന്വേഷണം വേണം.

കള്ളപ്പരാതിയുമായിട്ട് ആരെങ്കിലും വരുന്നുണ്ടെങ്കിൽ അതും നോക്കണം. അമ്മയുടെ സ്ഥാപക അംഗമാണ് ഞാൻ. കഴിഞ്ഞ കമ്മിറ്റിയിൽ വരെ വൈസ് പ്രസിഡന്റ് ആയിരുന്നു. മെമ്പർഷിപ്പിന് വേണ്ടി പൈസ വാങ്ങിക്കുക എന്നത് എന്റെ അറിവിൽ ഇല്ല’- മണിയന്‍പിള്ള രാജു പറഞ്ഞു.

TAGGED:maniyan pilla rajuminu muneer
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പ്രത്യേക പദവിയെന്തിന്? ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി നൽകി കേന്ദ്രബജറ്റ്

July 23, 2024
News

49 ഫോണുകളിൽ ഇനി വാട്‌സ്ആപ്പ് ലഭിക്കില്ല!

January 3, 2023
EntertainmentNews

ഓസ്ട്രേലിയയിലും റിലീസിനൊരുങ്ങി തീർപ്പ്

August 23, 2022
News

റിയാസ് മൗലവി വധക്കേസ്: വർഗ്ഗീയ കമൻ്റുകളിട്ടവർക്കെതിരെ പൊലീസ് കേസെടുത്തു

March 31, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?