EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓണക്കാലത്ത് പ്രവാസികളുടെ നാട്ടിലേക്കുളള യാത്ര ആശങ്കയിൽ;നാലിരട്ടി വില ഈടാക്കി വിമാന കമ്പനികൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഓണക്കാലത്ത് പ്രവാസികളുടെ നാട്ടിലേക്കുളള യാത്ര ആശങ്കയിൽ;നാലിരട്ടി വില ഈടാക്കി വിമാന കമ്പനികൾ
DiasporaNews

ഓണക്കാലത്ത് പ്രവാസികളുടെ നാട്ടിലേക്കുളള യാത്ര ആശങ്കയിൽ;നാലിരട്ടി വില ഈടാക്കി വിമാന കമ്പനികൾ

Web News
Last updated: August 25, 2024 10:54 AM
Web News
Published: August 25, 2024
Share

തിരുവനന്തപുരം: വിമാന കമ്പനികൾ അധിക തുക ടിക്കറ്റിന് ഈടാക്കുന്നത് പാർലമെന്റിൽ അടക്കം ചർച്ചയായിട്ടും നിരക്ക് കുറയുന്നില്ല.

സാധാരണയിൽ മൂന്നിരട്ടിയും നാലിരട്ടി ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.ഓണക്കാലത്ത് നാട്ടിലേക്ക് വരാൻ ആ​ഗ്രഹിക്കുന്ന പലർക്കും ടിക്കറ്റ് വില ഒരു തടസമാകും. കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ദുരിതം ഇതിലും ഏറെയാണ്.

TAGGED:high ticket farePravasiticket fare
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

EntertainmentNewsUncategorized

കാതൽ -ദി കോറിന് 2023 ലെ മികച്ച സിനിമക്കുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ്

July 4, 2024
News

ഹിജാബും തൊപ്പിയും തലപ്പാവും വേണം : അമേരിക്കൻ സൈന്യത്തിൻ്റെ യൂണിഫോമിൽ മതചിഹ്നങ്ങൾ അനുവദിക്കണമെന്ന് ശുപാർശ

September 24, 2022
News

നാല് വയസ്സുകാരിയുടെ വയറ്റിൽ നിന്നും നീക്കിയത് 61 മാഗ്നറ്റിക് മുത്തുകൾ

December 11, 2022
News

മികച്ച മന്ത്രിയായി ഖത്തര്‍ ആരോഗ്യമന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി; പ്രഖ്യാപനം ആഗോള സര്‍ക്കാരുകളുടെ ഉച്ചകോടിയില്‍

February 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?