EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബാക്ക് ടു സ്കൂൾ ക്യാംപെയ്നുമായി നൂൺ: എഡിറ്റോറിയൽ ഫോളോവേഴ്സിന് പ്രത്യേക ഇളവ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ബാക്ക് ടു സ്കൂൾ ക്യാംപെയ്നുമായി നൂൺ: എഡിറ്റോറിയൽ ഫോളോവേഴ്സിന് പ്രത്യേക ഇളവ്
Diaspora

ബാക്ക് ടു സ്കൂൾ ക്യാംപെയ്നുമായി നൂൺ: എഡിറ്റോറിയൽ ഫോളോവേഴ്സിന് പ്രത്യേക ഇളവ്

Web Desk
Last updated: August 22, 2024 9:59 PM
Web Desk
Published: August 22, 2024
Share

സ്കൂൾ സീസണിന് മുന്നോടിയായി ബാക്ക് ടു സ്കൂൾ സെയിൽ ആരംഭിച്ച് നൂണ്. ഓഗസ്റ്റ് 22 മുതൽ 31 വരെ നീളുന്ന സ്പെഷ്യൽ സെയിലിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ ഉൽപന്നങ്ങൾക്കും മികച്ച ഓഫറുകൾ നൂണ് ലഭ്യമാക്കിയിട്ടുണ്ട്.

എഡിറ്റോറിയലിൻ്റെ ഫോള്ളോവേഴ്സിനും ബാക്ക് ടു സ്കൂൾ സെയിലിൻ്റെ ഭാഗമായി നൂൺ ഡോട്ട് കോമിൽ നിന്നും വിലക്കുറവിൽ ഷോപ്പിംഗ് നടത്താം. ഇതിനായി നിങ്ങൾക്ക് ആവശ്യമായ ഉൽപന്നങ്ങൾ  നൂൺ ബാക്ക് ടു സ്കൂൾ പേജിൽ  നിന്നും തെരഞ്ഞെടുത്ത ശേഷം ബില്ലിംഗിന് മുൻപായി EDITOREAL എന്ന കോഡ് നൽകിയാൽ മതി.

ഇതു കൂടാതെ എഡിസിബി കാർഡുള്ളവർക്കും അധിക ഓഫർ ലഭിക്കും. ബാക്ക് പാക്കുകൾ 29 ദിർഹം മുതലും സ്റ്റോറേജ് ഡിവൈസസ്, ലാപ്പ്ടോപ്പ് ആക്സറീസ്, പ്രിൻ്റർ എന്നീ ഇലക്ട്രോണിക്ക് ഉൽപന്നങ്ങൾ 9 ദിർഹം മുതലും സ്പെഷ്യൽ സെയിലിൽ ലഭ്യമാണ്.

നൂൺ വൺ മെമ്പേഴ്സിന് പ്രത്യേക കൂപപ്ണുകളും ഡിസ്കൗണ്ടുകളും വേറെയും സ്വന്തമാക്കാം. ഇതു കൂടാതെ എല്ലാ ദിവസവും വൈകിട്ട് ആറ് മണി മുതൽ സ്പെഷ്യൽ ഫ്ളാഷ് സെയിലും ഉണ്ടാവും.

 

TAGGED:editorealnoon
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Diaspora

ഗ്രീൻ വീസയ്ക്കായി യുഎഇയിലേക്ക് വിദേശികൾക്ക് 60 ദിവസത്തെ എൻട്രി പെർമിറ്റ്

February 16, 2023
Diaspora

യുഎസിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു

January 12, 2023
Diaspora

വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

October 24, 2025
Diaspora

ഒപ്പമുള്ളവർ മുങ്ങി; ഇസ്രായേലിൽ കുടുങ്ങിയ 31 മലയാളികളെ പണം നൽകി മോചിപ്പിച്ചു

August 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?