EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ആഷിക്ക് അബു ചിത്രത്തിലൂടെ ഹനുമാൻകൈൻഡ് മലയാളം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Entertainment > ആഷിക്ക് അബു ചിത്രത്തിലൂടെ ഹനുമാൻകൈൻഡ് മലയാളം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു
EntertainmentNews

ആഷിക്ക് അബു ചിത്രത്തിലൂടെ ഹനുമാൻകൈൻഡ് മലയാളം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു

Web News
Last updated: August 18, 2024 4:20 PM
Web News
Published: August 18, 2024
Share

‘ബിഗ് ഡ്വാ​ഗ്’ എന്ന ഹിറ്റ് ഗാനത്തിലൂടെ ഗ്ലോബൽ ടോപ്പ് ചാർട്ടിൽ ഇടം നേടിയ ശേഷം, ഹനുമാൻകൈൻഡ് ഇപ്പോൾ സിനിമാ ലോകത്തേക്ക് ചുവടുവെക്കുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തൻ്റെ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രത്തിൽ, ഹനുമാൻകൈൻഡ് ഭീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, ചിത്രത്തിൽ ഹനുമാൻകൈൻഡ് തോക്കും പിടിച്ച് നിൽക്കുന്ന ഒരു സ്റ്റൈലിഷ് പോസ്റ്റർ പുറത്തിറങ്ങി. സിനിമയിലും ആഗോളതലത്തിൽ പ്രചാരത്തിലുള്ള മ്യൂസിക് വീഡിയോയിലും ഒരേ ലുക്കിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത് എന്നതാണ് ശ്രദ്ധേയം.

വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, കൂടാതെ അനുരാഗ് കശ്യപ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.വിൻസി അലോഷ്യസ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, റംസാൻ, ഉണ്ണിമായ തുടങ്ങിയ പ്രതിഭകളാണ് സപ്പോർട്ടിംഗ് റോളുകളിൽ എത്തുന്നത്.ഷറഫു, സുഹാസ് എന്നിവർക്കൊപ്പം ഡൈനാമിക് ജോഡികളായ ശ്യാം പുഷ്‌കരനും ദിലീഷ് കരുണാകരനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

TAGGED:ASHIQABU MOVIEHANUMANKIND
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കേരളത്തിലും 5ജി; കൊച്ചിയിൽ ഇന്നുമുതൽ സേവനം ലഭ്യമാകും

December 20, 2022
News

ചെസ് കളിക്കുന്ന മെസ്സിയും റൊണാൾഡോയും! ചിത്രം ഏറ്റെടുത്ത് ആരാധകർ

November 20, 2022
Entertainment

പുതുവർഷത്തിൽ പേരുമാറ്റി നടൻ ജയംരവി: ഇനി രവി മോഹൻ, പുതിയ സ്റ്റുഡിയോയും ഫാൻസ് ഫൗണ്ടേഷനും പ്രഖ്യാപിച്ചു

January 13, 2025
Editoreal PlusNewsReal Talk

മത്സ്യത്തൊഴിലാളികൾ ഒന്നിച്ചത് ആരെയും തോൽപ്പിക്കാനല്ല; നിലനിൽപ്പിന് വേണ്ടിയാണീ സമരം

August 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?