EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വി​മാ​ന​ത്താ​വ​ള​ത്തി​ൽ അനധികൃ​ത ടാ​ക്സി സ​ർ​വീസു​ക​ൾ ഉ​പ​യോ​ഗി​ക്കരുത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വി​മാ​ന​ത്താ​വ​ള​ത്തി​ൽ അനധികൃ​ത ടാ​ക്സി സ​ർ​വീസു​ക​ൾ ഉ​പ​യോ​ഗി​ക്കരുത്
News

വി​മാ​ന​ത്താ​വ​ള​ത്തി​ൽ അനധികൃ​ത ടാ​ക്സി സ​ർ​വീസു​ക​ൾ ഉ​പ​യോ​ഗി​ക്കരുത്

News Desk
Last updated: August 20, 2022 2:21 PM
News Desk
Published: August 20, 2022
Share

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുന്ന യാത്രക്കാർ അം​ഗീ​കൃ​ത ടാ​ക്സി സ​ർ​വി​സു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. നിയമം ലംഘിച്ച് സ​ർ​വി​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. സ്വാകാര്യവാഹനങ്ങളില്‍ ടാക്സി സര്‍വ്വീസുകൾ അനുവദിക്കില്ലെന്നും വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യെന്നും അധികൃതര്‍ വ്യക്തമാക്കി.

നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് വിമാനത്താവളം കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയത്. നിയമ ലംഘകര്‍ക്ക് തടവും പി‍ഴയും ശിക്ഷ ലഭിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാ​ഗമായി ക്യാമ്പയിനുകളും ശക്തമാക്കിയിട്ടുണ്ട്.

വിമാനത്താവളത്തിൽ പ്രവർത്തിക്കാൻ അധികാരമുള്ള ടാക്‌സികൾ ഓടിക്കുന്നത് പരിശീലനം ലഭിച്ച ഡ്രൈവർമാരാണ്. നിയമലംഘകരെ യാത്രക്കാര്‍ പ്രോത്സാഹിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. ക‍ഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ അനധികൃത സര്‍വ്വീസുകൾ നടത്തിയ 20 പേര്‍ പൊലീസിന്‍റെ പിടിയിലായിരുന്നു.

TAGGED:kuwait airporttaxi services
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇന്ത്യയിൽ സ്കൈ ബസ് സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രം

August 12, 2022
News

ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

October 7, 2022
News

മണിപ്പൂര്‍ കത്തിയപ്പോള്‍ ഈ ‘ആണുങ്ങള്‍’ എന്തെടുക്കുകയായിരുന്നു; സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ അതിരൂപത

November 3, 2023
News

മുളകും ഗ്രിഗറിയും പിന്നെ ഗിന്നസും

November 10, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?