EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗൂഗിൾ ക്രോം വേ​ഗം അപഡേറ്റ് ചെയ്തോളൂ.., മുന്നറിയിപ്പുമായി ​ഗൂ​ഗിൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗൂഗിൾ ക്രോം വേ​ഗം അപഡേറ്റ് ചെയ്തോളൂ.., മുന്നറിയിപ്പുമായി ​ഗൂ​ഗിൾ
News

ഗൂഗിൾ ക്രോം വേ​ഗം അപഡേറ്റ് ചെയ്തോളൂ.., മുന്നറിയിപ്പുമായി ​ഗൂ​ഗിൾ

News Desk
Last updated: August 20, 2022 9:50 AM
News Desk
Published: August 20, 2022
Share

ഉപയോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി ഗൂഗിൾ. ​ക്രോം ബ്രൗസർ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യാനാണ് ​ഗൂ​ഗിളിന്റെ നിർദേശം. പതിനൊന്നോളം സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഹാക്കർമാർക്ക് എളുപ്പത്തിൽ ആക്രമിക്കാൻ കഴിയുന്ന ബഗ്ഗുകളാണ് കണ്ടെത്തിയത്.

11 സുരക്ഷാ പ്രശ്‌നത്തില്‍ ഒന്ന് ഗുരുതരമാണ്. ആറെണ്ണം ഉയര്‍ന്ന തീവ്രതയുള്ള പ്രശ്‌നമാണെന്നും മൂന്നെണ്ണം ഇടത്തരം തീവ്രതയുള്ള പ്രശ്‌നമാണെന്നും ഗൂഗിള്‍ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പുതിയ അപ്ഡേറ്റായ 104.0.5112.101 മാക്ക്, ലിനക്‌സ് വേര്‍ഷനും 104.0.5112.102/101 വിന്‍ഡോസ് വേര്‍ഷനുകളും എത്തിച്ചിരിക്കുന്നത്.

ക്രോം ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് ഇങ്ങനെ:

  • ബ്രൗസര്‍ തുറക്കുക
  • വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു തുറക്കുക
  • Help തിരഞ്ഞെടുക്കുക
  • About Google Chrome തിരഞ്ഞെടുക്കുക
  • തുറന്നു വരുന്ന പേജില്‍ ഗൂഗിള്‍ ക്രോം ചിഹ്നത്തിന് താഴെ Updating Chrome എന്ന് കാണാം
  • അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞാല്‍ Relaunch Button കാണാം അത് ക്ലിക്ക് ചെയ്യുക
TAGGED:Google chrome
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

കുവൈത്തിൽ അനധികൃത പ്രവേശനം തടയാൻ വിരലടയാളം

January 29, 2023
News

സൗദിയിലെ വികസനം : പദ്ധതികളെക്കുറിച്ച് പഠിക്കാൻ ഫ്രഞ്ച് വാസ്തുവിദ്യാ സംഘം

October 14, 2022
News

ബജ്‌റംഗ്ദളിലും നല്ലവരില്ലേ; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിരോധനമുണ്ടാകില്ലെന്ന് ദിഗ്‌വിജയ് സിംഗ്

August 16, 2023
NewsSports

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇനി തുല്യ പ്രതിഫലം; ചരിത്ര തീരുമാനവുമായി ബിസിസിഐ

October 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?