EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അർജുനായി കാത്ത് കേരളം; രക്ഷാ ദൗത്യം നിർണായക ഘട്ടത്തിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അർജുനായി കാത്ത് കേരളം; രക്ഷാ ദൗത്യം നിർണായക ഘട്ടത്തിൽ
NewsUncategorized

അർജുനായി കാത്ത് കേരളം; രക്ഷാ ദൗത്യം നിർണായക ഘട്ടത്തിൽ

Web News
Last updated: July 25, 2024 9:17 AM
Web News
Published: July 25, 2024
Share

കർണാടക: അർജുനായി പത്താം ദിവസവും തിരച്ചിൽ തുടരുന്നു.ഷിരൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിടുണ്ടെങ്കിലും രക്ഷാ പ്രവർത്തനം തുടരുമെന്ന് അധികൃതർ അറിയിച്ചു.​

ഗം​ഗാവലി നദിയിൽ 15 മീറ്റർ താഴ്ച്ചയിലാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. നിലവിൽ മണ്ണ് മാറ്റുകയും റിവർ ബ്രത്ത് ഒരുക്കുകയുമാണ് ചെയ്യുന്നത്. ലോറിയുടെ കാബിനിൽ അർജുൻ ഉണ്ടോയെന്നാവും ആദ്യം പരിശോധിക്കുക.കൃത്യമായ വിഷ്വൽസ് ലഭിക്കാൻ ഡ്രോൺ എത്തിക്കും.സൈന്യവും മുങ്ങൽ വിദ​ഗ്ധരും സംഭവസ്ഥലത്തുണ്ട്.

റിട്ടയർ മേജർ ജനറൽ എം ഇന്ദ്രബാലന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. സംഭവസ്ഥലത്ത് മാധ്യമങ്ങൾക്ക് നിയന്ത്രണമുണ്ട്.

TAGGED:arjun rescuearmygangavalikeralashiroor
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കരിക്ക് ടീമിൻ്റെ സിനിമ വരുന്നു: സഹനിർമ്മാതാവായി ഡോ.അനന്തു
  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്
  • ശരീയ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്
  • മന്നം ജയന്തിയും പെസഹാ വ്യാഴവും അവധി ദിനങ്ങൾ; 2026ലെ പൊതുഅവധി ദിനങ്ങൾ അംഗീകരിച്ച് മന്ത്രിസഭ
  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ

You Might Also Like

News

മൂന്നാം ലോക മഹായുദ്ധ ഭീഷണിയുമായി റഷ്യ

October 14, 2022
News

ഖത്തർ ലോകകപ്പ്: ആരാധകർക്ക് സർവീസുകളുമായി ജസീറ എയർവേസ്

August 23, 2022
News

ഹണി റോസിന്റെ പരാതി;മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ

January 12, 2025
News

കടലാക്രമണ സാധ്യത: കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

May 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?