EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നേപ്പാളിൽ ടേക്ക് ഓഫിനിടെ 19 യാത്രക്കാരുമായി വിമാനം അപകടത്തിൽപ്പെട്ടു;അഞ്ച് പേർ മരിച്ചെന്ന് സൂചന
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നേപ്പാളിൽ ടേക്ക് ഓഫിനിടെ 19 യാത്രക്കാരുമായി വിമാനം അപകടത്തിൽപ്പെട്ടു;അഞ്ച് പേർ മരിച്ചെന്ന് സൂചന
News

നേപ്പാളിൽ ടേക്ക് ഓഫിനിടെ 19 യാത്രക്കാരുമായി വിമാനം അപകടത്തിൽപ്പെട്ടു;അഞ്ച് പേർ മരിച്ചെന്ന് സൂചന

Web News
Last updated: July 24, 2024 12:24 PM
Web News
Published: July 24, 2024
Share

കാഠ്മണ്ഡു: നേപ്പാളിൽ ടേക്ക് ഓഫിനിടെ 19 യാത്രക്കാരുമായി വിമാനം അപകടത്തിൽപ്പെട്ടു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. അഞ്ച് യാത്രികർ അപകടത്തിൽ മരിച്ചുവെന്നാണ് റിപ്പോർട്ട്. റൺവേയിൽ നിന്നും തെന്നിമാറിയാണ് അപകടമുണ്ടായതെന്നാണ് സൂചന.

സൗര്യ എയർലൈൻസിന്റെ എയർക്രാഫ്റ്റാണ് അപകടത്തിൽപ്പെട്ടതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.ജീവനക്കാരുൾപ്പടെ വിമാനത്തിൽ 19 യാത്രികരാണ് ഉണ്ടായിരുന്നത്. പൊഖറയിലേക്കുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.

പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

TAGGED:5 passengers killedflight accidentNepal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ വിസിറ്റ് വിസ കാലാവധി പിന്നിട്ട് ഒരു ദിവസം പോലും നിൽക്കരുതെന്ന് മുന്നറിയിപ്പ്

April 15, 2023
News

സമ്മാനത്തുക സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് നൽകി ഒമാനി പൗരൻ

February 1, 2023
News

കന്നി സർവ്വീസിൽ വന്ദേഭാരതിന് 20 ലക്ഷം രൂപയുടെ വരുമാനം: എക്സിക്യൂട്ടീവ് ക്ലാസിൽ വനിതാ ഹോസ്റ്റസ് വരും

April 28, 2023
News

ബാങ്കുദ്യോഗസ്ഥനായ മലയാളി യുവാവ് ദുബായില്‍ അന്തരിച്ചു

December 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?