EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒമാനിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒമാനിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്
News

ഒമാനിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്

News Desk
Last updated: August 20, 2022 5:10 AM
News Desk
Published: August 20, 2022
Share

ഒമാൻ സെ​ൻ​ട്ര​ൽ ബാങ്കിൽ ​ നിന്നാണെന്ന വ്യാജേന ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇത്തരം മേസേജുകൾ അവഗണിക്കാനും ബാ​ങ്ക് അധികൃതർ മുന്നറിയിപ്പ് നൽകി. ‘പ്രിയ ഉപഭോക്താവേ, ഒമാൻ ഐഡി അപ്ഡേറ്റ് ചെയ്യാത്തതിനാൽ താങ്കളുടെ എടിഎം കാർഡ് ​ ബ്ലോക്ക്‌ ചെയ്തിരിക്കുകയാണ്. എടിഎം കാർഡ് വീണ്ടും ഉപയോഗിക്കുവാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക’ എന്നാണ് പ്രചരിക്കുന്ന വ്യാജ സന്ദേശം.

ഇത്തരം വ്യാജ സന്ദേശങ്ങളും ഫോൺ കാളുകളും മലയാളികൾ ഉൾപ്പടെ നിരവധിയാളുകൾക്ക് വരുന്നുണ്ട്. ചതിക്കപ്പെട്ടവർ പുറത്തുപറയുകയോ പരാതിപ്പെടുകയോ ചെയ്യാത്തതിനാൽ ഇരയാക്കപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. വ്യാജ സന്ദേശം ലഭിച്ച ആളുകൾ ബാങ്കിൽ നേരിട്ട് അന്വേഷിച്ചതായും ബാങ്കുകൾ ഇങ്ങനെയുള്ള സന്ദേശങ്ങൾ അയക്കില്ലെന്നും ഒമാൻ സെൻട്രൽ ബാങ്ക് അധികൃതർ അറിയിപ്പ് നൽകി. ബാങ്കിംഗ് വിവരങ്ങൾ ആർക്കും നൽകാതെ രഹസ്യമായി സൂക്ഷിക്കണം. അബദ്ധം സംഭവിച്ചാൽ ബാങ്കിനെ അറിയിക്കുക, അക്കൗണ്ടും ക്രെഡിറ്റ്‌ കാർഡും മരവിപ്പിക്കുക.

സന്ദേശം ലഭിച്ച ന​മ്പ​റി​ലേ​ക്ക്​ തിരിച്ചു വിളിക്കരുത്. സന്ദേശങ്ങളോട് പ്രതികരിക്കരുത്. ഇത്തരം സന്ദേശങ്ങൾക്ക് മറുപടി നൽകിയാൽ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് ബാങ്ക് ഉത്തരവാദി ആയിരിക്കില്ല എന്നും ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകി.

TAGGED:Central bankfraud alertOman
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘നിശബ്ദനായ കൊലയാളി’; സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുബായ് പോലീസ്

January 31, 2023
DiasporaNews

ഐ.​സി.​ബി.​എ​ഫി​ന്റെ ഇന്നത്തെ പേര് ഡോ മൻമോഹൻ സിംഗ് നിർദേശിച്ചത്;ഇന്ത്യയുടെ സൗമ്യനായ പ്രധാനമന്ത്രിയെ ഓർത്തെടുക്കുകയാണ് ഡോ. ​മോ​ഹ​ൻ തോ​മ​സ്

December 30, 2024
News

വയോധികനെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തി പണം തട്ടാൻ ശ്രമം, അഭിഭാഷകയായ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ

July 27, 2023
News

പ്ലാസ്റ്റിക് കവർ നിരോധനം റദ്ദാക്കി ഹെെക്കോടതി

January 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?