EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷെയ്ഖ് ഹംദാൻ ഇനി യുഎഇ ഉപപ്രധാനമന്ത്രി; പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയും നൽകി; മന്ത്രിസഭാ പുനഃസംഘടിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഷെയ്ഖ് ഹംദാൻ ഇനി യുഎഇ ഉപപ്രധാനമന്ത്രി; പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയും നൽകി; മന്ത്രിസഭാ പുനഃസംഘടിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്
DiasporaNews

ഷെയ്ഖ് ഹംദാൻ ഇനി യുഎഇ ഉപപ്രധാനമന്ത്രി; പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയും നൽകി; മന്ത്രിസഭാ പുനഃസംഘടിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്

Web News
Last updated: July 14, 2024 4:17 PM
Web News
Published: July 14, 2024
Share

ദുബായ്:യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മന്ത്രിസഭാ പുനഃസംഘടിപ്പിച്ചു. ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാനെ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയായി നിയമിച്ചതാണ് സുപ്രധാന മാറ്റം. പ്രതിരോധ മന്ത്രിയായും അദ്ദേഹം പ്രവർത്തിക്കും.മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി, ഷെയ്ഖ് അബ്ദുല്ല ബിൻ സാഇദ് ആൽ നഹ്യാനെയും ഉപപ്രധാനമന്ത്രിയായി നിയമിച്ചു. വിദേശകാര്യ മന്ത്രി സ്ഥാനത്ത് തുടരുകയും ചെയ്യും.

സ്‌കൂൾ വിദ്യാഭ്യാസം യു.എ.ഇ ഫെഡറൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലേക്കി മാറ്റി. സാറ അൽ അമീരിയെ വിദ്യാഭ്യാസ മന്ത്രിയാകും. മാനവ വിഭവശേഷി മന്ത്രി അബ്ദുർ റഹ്‌മാൻ അൽ അവാറിന് ശാസ്ത്രീയ ഗവേഷണങ്ങൾക്കുള്ള ഉന്നത പഠന വകുപ്പിന്റെ ചുമതലയും നൽകി.വിദ്യാഭ്യാസ മന്ത്രിയായിരുന്ന അഹ്‌മദ്‌ ബെൽഹൂൾ ഇനി കായിക മന്ത്രിയാകും. ആലിയ അബ്ദുല്ല അൽ മസ്റൂയിയെ സംരംഭകത്വ സഹമന്ത്രിയാക്കി.

കൂടാതെ, നാഷണൽ സെൻ്റർ ഫോർ ക്വാളിറ്റി എഡ്യൂക്കേഷൻ്റെ തലവനായി ഷെയ്ഖ് മറിയം ബിൻത് മുഹമ്മദ് ബിൻ സാഇദിനെ നിയമിച്ചു.ഷെയ്ഖ് ഹംദാൻ രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ വലിയ സംഭാവന നൽകുമെന്ന് വളരെയധികം ആത്മവിശ്വാസമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് എക്‌സിൽ കുറിച്ചു.

TAGGED:deputy prime ministersheik hamdanUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ദേശീയതലത്തിൽ മലപ്പുറത്തെ അപമാനിച്ചു;മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി പി വി അൻവർ

October 1, 2024
News

രാഹുലിന് പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടില്ല, അൻപതുകാരി വൃദ്ധയ്ക്ക് ഫ്ളൈയിംഗ് കിസ്സ് കൊടുക്കേണ്ട ആവശ്യമില്ല

August 11, 2023
News

ഔഷധി ചെയർപേഴ്സണും മുൻ എം.എൽ.എയുമായ ശോഭന ജോർജിന് യു.എ.ഇ ഗോൾഡൻ വിസ

May 27, 2024
News

വിദേശത്തേക്ക് പറന്ന് വിദ്യാർത്ഥികൾ, കേരളത്തിലെ ആർട്സ് കോളേജുകളിൽ 37 ശതമാനം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

January 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?