EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ ഉണ്ടായ അക്രമം; കോൺഗ്രസ്‌ നേതാവിനെതിരെ കാപ്പ കുറ്റം ചുമത്തി പോലീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ ഉണ്ടായ അക്രമം; കോൺഗ്രസ്‌ നേതാവിനെതിരെ കാപ്പ കുറ്റം ചുമത്തി പോലീസ്
News

മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ ഉണ്ടായ അക്രമം; കോൺഗ്രസ്‌ നേതാവിനെതിരെ കാപ്പ കുറ്റം ചുമത്തി പോലീസ്

News Desk
Last updated: August 19, 2022 1:13 PM
News Desk
Published: August 19, 2022
Share

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കാപ്പ ചുമത്താന്‍ പോലീസ് നിര്‍ദേശിച്ചു. ഫര്‍സീന്‍ മജീദിനെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ഇതിൽ ഉൾപ്പെടും.

ഡി ഐ ജി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കലക്ടറിന്റെ അനുമതിയോടെയാണ് പോലീസ് ഫർസീനെതിരെ കാപ്പ ചുമത്തിയത്. ജില്ലയിലെ ക്രമസമാധനത്തിന് വെല്ലുവിളിയാവും വിധം അക്രമകാരിയാണ് ഇയാൾ എന്നാണ് കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇത് സംബന്ധിച്ച നോട്ടീസ് ഫർസീന് അയച്ചിരുന്നതായി അധികൃതർ പറയുന്നു.

അഭിഭാഷകന്റെ സഹായത്തോടെ സ്വന്തം ഭാഗം വിശദീകരിക്കാനുള്ള അവകാശം ഫർസീന് നൽകിയിട്ടുണ്ട്. 2018 മുതൽ മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ കേസുകളുടെ വിവരങ്ങൾ കൂടി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാഷ്ട്രീയപരമായി പകവീട്ടുകയാണ് ഈ നടപടിയിലൂടെ പോലീസും സർക്കാരും ചെയ്യുന്നതെന്നാണ് ഫർസീനും കോൺഗ്രസ്‌ നേതാക്കളും പറയുന്നത് .

TAGGED:farseen majidkapa law
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ നിയന്ത്രണം പ്രാബല്യത്തിൽ

December 2, 2022
News

സ്മാർട്ട്‌ ഡിവൈസുകൾക്ക് ഇനി ടൈപ് സി ചാർജർ മാത്രം

November 17, 2022
News

ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞ് 13 ഇന്ത്യക്കാരടക്കം 16 പേരെ കാണാതായി

July 16, 2024
News

14 വര്‍ഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞ്; വിധി കേട്ട് കോടതി വളപ്പില്‍ പൊട്ടിക്കരഞ്ഞ് അമ്മ

December 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?