EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയിൽ താമസരേഖ പുതുക്കാൻ വൈകിയ ഇന്ത്യക്കാരനെ പൊലീസ് പിടികൂടി നാടുകടത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > സൗദിയിൽ താമസരേഖ പുതുക്കാൻ വൈകിയ ഇന്ത്യക്കാരനെ പൊലീസ് പിടികൂടി നാടുകടത്തി
DiasporaNews

സൗദിയിൽ താമസരേഖ പുതുക്കാൻ വൈകിയ ഇന്ത്യക്കാരനെ പൊലീസ് പിടികൂടി നാടുകടത്തി

Web News
Last updated: July 11, 2024 4:43 PM
Web News
Published: July 11, 2024
Share

അബഹ: താമസരേഖ പുതുക്കാൻ വൈകിയ ഇന്ത്യക്കാരനെ പൊലീസ് പിടികൂടി നാടുകടത്തി. സൗദിയിൽ അടുത്ത കാലത്ത് നിലവിൽ വന്നതാണ് ഇഖാമ പുതുക്കുന്നതിൽ മൂന്ന്​ തവണ കാലവിളംബം വരുത്തിയാൽ നാടുകടത്തും എന്ന നിയമം. ഇതുപ്രകാരമാണ് മലപ്പുറം ഇടക്കര സ്വദേശി റിസ്​വാനെ നാടുകടത്തിയത്.

മുമ്പ് രണ്ടുതവണ ഇഖാമ പുതുക്കാൻ വൈകിയ റിസ്​വാൻ ഫൈൻ അടച്ച് പുതുക്കിയിരുന്നു. മൂന്നാമതും ഇഖാമ കാലാവധി കഴിഞ്ഞപ്പോൾ മുമ്പ് ചെയ്തപോലെ ഫൈൻ അടച്ച് പുതുക്കാൻ കഴിയും എന്ന വിശ്വാസത്തിലായിരുന്നു. ഇതിനിടെ സാധനങ്ങൾ വാങ്ങാനായി ഖമീസ് മുശൈത്ത് ടൗണിൽ എത്തിയപ്പോൾ റിസ്​വാനോട് പൊലീസ് പതിവ്​ പരിശോധനയുടെ ഭാഗമായി ഇഖാമ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് ഇഖാമ പരിശോധിച്ച ഉദ്യോഗസ്ഥർ മുമ്പ്​ രണ്ട്​ തവണ കാലാവധി കഴിഞ്ഞിട്ടാണ്​ പുതുക്കിയതെന്നും മൂന്നാം തവണയും കാലാവധി കഴിഞ്ഞിരിക്കുകയാണെന്നും മനസിലാക്കിയതോടെ പൊലീസ് സ്​റ്റേഷനിലേക്ക്​ കൊണ്ടുപോയി.

TAGGED:IkhamaSaudisaudi policesaudi resident visa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ
  • കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എയർഇന്ത്യ: ഉടമകളോട് 10000 കോടി ആവശ്യപ്പെട്ടു
  • കരിക്ക് ടീമിൻ്റെ സിനിമ വരുന്നു: സഹനിർമ്മാതാവായി ഡോ.അനന്തു
  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്

You Might Also Like

News

ഇറാഖിൽ വൻ കലാപം: 23 പേർ കൊല്ലപ്പെട്ടു, ഇറാൻ അതിർത്തി അടച്ചു

August 30, 2022
News

കോസ്റ്ററിക്ക-ജർമനി പോരാട്ടം ഇന്ന്

December 1, 2022
News

മുട്ടില്‍ മരം മുറിക്കേസ്: പ്രതികളുടെ വാദം പൊളിഞ്ഞത് വനം വകുപ്പ് ഡിഎന്‍എ ടെസ്റ്റ് നടത്തിയതോടെ; പഴുതടച്ച അന്വേഷണം നടന്നുവെന്ന് എകെ ശശീന്ദ്രന്‍

July 28, 2023
Diaspora

മൂന്ന് മാസം കൊണ്ട് ദുബായ് വിമാനത്താവളത്തിൽ പിടികൂടിയത് 366 വ്യാജ യാത്രാരേഖകൾ

June 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?