EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യദുവിന്‍റെ കയ്യില്‍ കഞ്ചാവുണ്ടായിരുന്നില്ലെന്ന് സിപിഎം; വാദം പൊളിച്ച് എക്സൈസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യദുവിന്‍റെ കയ്യില്‍ കഞ്ചാവുണ്ടായിരുന്നില്ലെന്ന് സിപിഎം; വാദം പൊളിച്ച് എക്സൈസ്
News

യദുവിന്‍റെ കയ്യില്‍ കഞ്ചാവുണ്ടായിരുന്നില്ലെന്ന് സിപിഎം; വാദം പൊളിച്ച് എക്സൈസ്

Web News
Last updated: July 11, 2024 1:20 PM
Web News
Published: July 11, 2024
Share

പത്തനംതിട്ടയില്‍ യദു കൃഷ്ണനില്‍ നിന്ന് കഞ്ചാവ് പിടിച്ചില്ലെന്ന സിപിഎം വാദം പൊളിച്ച് എക്സൈസ്. യദുകൃഷ്ണന്‍റെ കയ്യില്‍നിന്ന് കഞ്ചാവും വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തു.

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എക്സൈസ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി; എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യദുകൃഷ്ണന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതിനല്‍കി.

വിശദാംശങ്ങള്‍ വിനു മോഹനന്‍ നല്‍കും. യദുവിനെതിരെ യുവമോര്‍ച്ച ബന്ധമുള്ള ഉദ്യോഗസ്ഥര്‍ കള്ളക്കേസെടുത്തു എന്നായിരുന്നു സിപിഎം വാദം.

TAGGED:cpmExcisepathanamthittta
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

വാക്സീൻ നൽകുന്നത് പ്രതിരോധശേഷി വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

April 2, 2023
News

നവീൻ്റെ മരണത്തിൽ ദുഖം, നിരപരാധിത്വം തെളിയിക്കും; പി.പി ദിവ്യ പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു

October 17, 2024
News

പലസ്തീൻ അനുകൂല സിനിമ സംപ്രേഷണം ചെയ്തു; നെറ്റ്ഫ്ലിക്സിനെതിരെ ഇസ്രയേൽ

December 9, 2022
News

യാത്രയ്ക്കിടെ നെഞ്ചുവേദന, യാത്രക്കാരെ സുരക്ഷിതരാക്കി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മരിച്ചു

January 22, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?