EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സാ​ന്ത്വ​ന​വു​മാ​യി അ​ജ്മാ​ന്‍ പൊ​ലീ​സ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സാ​ന്ത്വ​ന​വു​മാ​യി അ​ജ്മാ​ന്‍ പൊ​ലീ​സ്
News

തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സാ​ന്ത്വ​ന​വു​മാ​യി അ​ജ്മാ​ന്‍ പൊ​ലീ​സ്

News Desk
Last updated: August 19, 2022 8:10 AM
News Desk
Published: August 19, 2022
Share

കൊടുംചൂടിലും ജോലി ചെയ്യുന്ന തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ആശ്വാസമേകി അജ്മാൻ പോലീസ്.​ അ​ജ്മാ​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ശീ​ത​ള​പാ​നീ​യം വി​ത​ര​ണം ചെയ്താണ് അ​ജ്മാ​ന്‍ പൊ​ലീ​സ് മാതൃകയായത്.

പൊ​ലീ​സ് മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ​യും ക​മ്യൂ​ണി​റ്റി പൊ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ എ​മി​റേ​റ്റി​ലെ നി​ര​വ​ധി സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ച്ച്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സഹായമെത്തിച്ചു.

‘വേ​ന​ലി​ൽ ഞ​ങ്ങ​ൾ നി​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ട്’​എ​ന്ന കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ക്കി​ട​യി​ല്‍ പൊ​ലീ​സ് സ​ഹാ​യ​വു​മാ​യി എ​ത്തി​യ​തെ​ന്ന് അ​ജ്മാ​ൻ പൊ​ലീ​സ് മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി മേ​ജ​ർ നൂ​റ സു​ൽ​ത്താ​ൻ അ​ൽ ഷം​സി പ​റ​ഞ്ഞു.

TAGGED:Ajman policeworkers
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിൽ അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്താൽ ശിക്ഷ

January 4, 2023
News

തിരിച്ചടിച്ചാല്‍ മോര്‍ച്ചറി തികയില്ലെന്ന് ബിജെപി പ്രകടനത്തില്‍ മുദ്രാവാക്യം; യുവമോര്‍ച്ചയ്ക്ക് പറ്റിയ മറുപടിയാണ് നല്‍കിയതെന്ന് പി ജയരാജന്‍

July 28, 2023
News

സൗദിയിൽ തിങ്കളാഴ്ച മുതല്‍ കാലാവസ്ഥയില്‍ മാറ്റം

February 5, 2023
News

അബുദാബി വിമാനത്താവളത്തിൽ മുഖം നോക്കി തിരിച്ചറിയുന്ന സംവിധാനം ഏർപ്പെടുത്തുന്നു

November 3, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?