EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുൽഗാമിലെ ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യ;ആറ് ഭീകരവാദികളെ സൈന്യം വധിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുൽഗാമിലെ ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യ;ആറ് ഭീകരവാദികളെ സൈന്യം വധിച്ചു
News

കുൽഗാമിലെ ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യ;ആറ് ഭീകരവാദികളെ സൈന്യം വധിച്ചു

Web News
Last updated: July 7, 2024 3:01 PM
Web News
Published: July 7, 2024
Share

ജമ്മു: ജമ്മു കശ്മീരിലെ കുൽഗാമിൽ ഇന്നലെ ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ലാൻസ് നായിക് പ്രദീപ് നൈനും ഹവിൽദാർ രാജ്കുമാറുമാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടലിനിടെ ആറ് ഭീകരവാദികളെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരിൽ ഹിസ്‌ബുൾ മുജാഹിദ്ദീൻ സീനിയർ കമാൻഡറടക്കം ഉണ്ടെന്നാണ് സൈന്യം സ്ഥിരീകരിക്കുന്നത്.

വടക്കൻ ജമ്മുവിലെ കുൽഗാം പ്രദേശത്ത് ഇന്നലെ ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ നുഴഞ്ഞുകയറുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുന്നതിനിടയിലാണ് വെടിവെപ്പ് ഉണ്ടാകുന്നത്.ഭീകരർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

TAGGED:jawan diedkulgamkulgam terrorist attackterrorist attack
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കടം പറഞ്ഞ് ഭാഗ്യക്കുറിയെടുത്തു; നെന്മാറയില്‍ മീന്‍ വില്‍പ്പനക്കാരനെടുത്ത ടിക്കറ്റിന് ഒരു കോടി

December 29, 2023
News

എം ജി സര്‍വകലാശാല മാര്‍ച്ചിനിടെ എസ്.ഐയുടെ അസഭ്യവര്‍ഷം; പരാതി നല്‍കി കെ.എസ്.യു

June 23, 2023
News

ADM നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയെ വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

November 1, 2024
News

പെരുന്നാൾ അവധി പ്രമാണിച്ച് യുഎഇയിലെ എല്ലാ എമിറേറ്റുകളിലും സുരക്ഷ കർശനമാക്കി പൊലീസ്

April 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?