EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹിജ്റ പുതുവർഷം ജൂഹിജ്റ പുതുവർഷം ജൂലൈ 7 ന് ;യുഎയിലെ സർക്കാർ,സ്വകാര്യ ഓഫീസുകൾക്ക് ശമ്പളത്തോടു കൂടിയ അവധി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഹിജ്റ പുതുവർഷം ജൂഹിജ്റ പുതുവർഷം ജൂലൈ 7 ന് ;യുഎയിലെ സർക്കാർ,സ്വകാര്യ ഓഫീസുകൾക്ക് ശമ്പളത്തോടു കൂടിയ അവധി
DiasporaNews

ഹിജ്റ പുതുവർഷം ജൂഹിജ്റ പുതുവർഷം ജൂലൈ 7 ന് ;യുഎയിലെ സർക്കാർ,സ്വകാര്യ ഓഫീസുകൾക്ക് ശമ്പളത്തോടു കൂടിയ അവധി

Web News
Last updated: July 3, 2024 4:04 PM
Web News
Published: July 3, 2024
Share

ദുബായ്: മനുഷ്യവിഭവ-സ്വദേശിവത്കരണ മന്ത്രാലയം ഹിജ്റ പുതുവർഷം പ്രമാണിച്ച് ജൂലൈ 7ന് അവധി പ്രഖ്യാപിച്ചു.രാജ്യത്തെ സർക്കാർ,സ്വകാര്യ മേഖലയ്ക്കാണ് ശമ്പളത്തോടുകൂടിയ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഹിജ്‌റ വർഷം 1446ന്റെ ആരംഭമാണ് ജൂലൈ 7.ഒമാനിലും സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച പൊതു അവധിയായിരിക്കും.

സർക്കാർ ജീവനക്കാർക്കും ആഴ്ചയിൽ 5 ദിവസം പ്രവൃത്തിക്കുന്ന സ്വകാര്യ മേഖലയിലെ കമ്പനികൾക്കും ഒരു നീണ്ട വാരാന്ത്യമായിരിക്കും.

TAGGED:hijraholidaymuhramOmanUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

അഭിഭാഷകനെ കാണാൻ മുകേഷ് കൊച്ചിയിൽ;ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് അഭിഭാഷകൻ

August 30, 2024
News

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍: സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു

October 5, 2022
News

ഷിന്‍സോ ആബെയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാൻ മോദി ജപ്പാനിലെത്തി

September 27, 2022
News

സഹപാഠി ശീതളപാനീയം നൽകി; ആന്തരികാവയവങ്ങൾ പൊള്ളി വിദ്യാർത്ഥി മരിച്ചു

October 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?