EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹാരീസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി;കേരളത്തിൽ നിന്നുമുളള ലോക്സഭാ എംപിമാർ സത്യപ്രതി‍ജ്ഞ ചെയ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹാരീസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി;കേരളത്തിൽ നിന്നുമുളള ലോക്സഭാ എംപിമാർ സത്യപ്രതി‍ജ്ഞ ചെയ്തു
News

ഹാരീസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി;കേരളത്തിൽ നിന്നുമുളള ലോക്സഭാ എംപിമാർ സത്യപ്രതി‍ജ്ഞ ചെയ്തു

Web News
Last updated: July 2, 2024 12:08 PM
Web News
Published: July 2, 2024
Share

ഡൽഹി: കേരളത്തിൽ നിന്നുമുളള ലോക്സഭാ എംപിമാർ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്കായിരുന്നു സത്യപ്രതിജ്ഞ.ഹാരീസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവരാണ് രാജ്യസഭ എംപിമാരായി ചുമതലയേറ്റത്.

ജോസ് കെ മാണി ഒഴികെ രണ്ട് പേരും ആദ്യമായാണ് എംപി സ്ഥാനത്തെതുന്നത്.മുസ്ലീം ലീ​ഗിന്റെ രാജ്യസഭാ അം​ഗമായാണ് പ്രമുഖ സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ ഹാരീസ് ബീരാൻ രാജ്യസഭയിൽ എത്തുന്നത്.

സിപിഐ പ്രതിനിധിയാണ് പിപി സുനീർ. ജോസ് കെ മാണി ഇത് രണ്ടാം തവണയാണ് രാജ്യസഭാ അം​ഗമാകുന്നത്.

TAGGED:haris beeranjos k manip p suneerRajyasabha
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

മോന്‍സണ്‍ കേസ്:കെ.സുധാകരന് ഇടക്കാല മുൻ‌കൂർ ജാമ്യം

June 21, 2023
NewsSports

ഇന്ത്യയുടെ അഭിമാനമായി ആകാശ് എസ് മാധവൻ

September 19, 2022
News

അദ്​വ അൽ ആരിഫിയെ സൗദിയിലെ കായിക സഹമന്ത്രിയായി നിയമിച്ചു 

December 25, 2022
News

പി ബി സി തുഴയെറിഞ്ഞു; കാട്ടിൽ തെക്കേതിൽ ചുണ്ടൻ ജലകിരീടം നേടി

September 4, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?