EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു.എ.ഇ ക്രിക്കറ്റ്​ ടീമിനെ മലയാളി നയിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു.എ.ഇ ക്രിക്കറ്റ്​ ടീമിനെ മലയാളി നയിക്കും
NewsSports

യു.എ.ഇ ക്രിക്കറ്റ്​ ടീമിനെ മലയാളി നയിക്കും

News Desk
Last updated: August 19, 2022 3:15 AM
News Desk
Published: August 19, 2022
Share

യു.എ.ഇ. ദേശീയ ക്രിക്കറ്റ് ടീമിനെ ഇനി മലയാളി നയിക്കും. ടീം ക്യാപ്റ്റനായി കണ്ണൂർ തലശ്ശേരി സൈദാർ പള്ളി ചുണ്ടങ്ങാപൊയിൽ റിസ്‌വാൻ റൗഫിനെ തിരഞ്ഞെടുത്തു. ശനിയാഴ്ച ഒമാനിൽ ആരംഭിക്കുന്ന അഞ്ചുദിവസത്തെ ഏഷ്യാകപ്പ് യോഗ്യതാമത്സരങ്ങളിൽ റിസ്‌വാൻ ആയിരിക്കും യു.എ.ഇ. ടീമിനെ നയിക്കുക. ആദ്യമായാണ് ഒരു മലയാളി യു.എ.ഇ. ദേശീയ ടീമിന്റെ നായകനാകുന്നത്. റിസ്‌വാന് പുറമെ ബാസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നീ മലയാളികളും യു.എ.ഇ. ടീമിലുണ്ട്.

2019-ൽ യു.എ.ഇ.യിൽ അരങ്ങേറ്റംകുറിച്ച റിസ്വാൻ 29 ഏകദിനമത്സരങ്ങളിലും ഏഴ് ടി 20 മത്സരങ്ങളിലും ഇതുവരെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ജനുവരിയിൽ അബുദാബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ അയർലൻഡിനെതിരേ 136 പന്തിൽ 109 റൺസടിച്ച് ശ്രദ്ധ നേടിയിരുന്നു.

TAGGED:rizwan raufUAE Cricket team
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സംസ്ഥാനത്ത് ശക്തമായ മഴ: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

August 28, 2025
News

ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം; ആറ് ഡോർക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ്

August 8, 2022
News

ഏകസിവിൽ കോഡ്: ക്രിസ്ത്യൻ വിഭാഗങ്ങളേയും ആദിവാസികളേയും ഒഴിവാക്കുമെന്ന് ഉറപ്പ് ലഭിച്ചെന്ന് നാഗാലാൻഡ്

July 8, 2023
News

ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് ബൊളിവീയ, റഫാ അതിർത്തിയിലൂടെ വിദേശികൾ പുറത്തേക്ക്

November 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?