EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഏഷ്യാകപ്പ്: ദുബായ് പോലീസ് “സ്മാർട്ടായി”
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഏഷ്യാകപ്പ്: ദുബായ് പോലീസ് “സ്മാർട്ടായി”
News

ഏഷ്യാകപ്പ്: ദുബായ് പോലീസ് “സ്മാർട്ടായി”

News Desk
Last updated: August 18, 2022 2:13 PM
News Desk
Published: August 18, 2022
Share

2022 ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സുരക്ഷാ തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് ദുബായ് പോലീസ് അറിയിച്ചു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്‌മാർട്ട് ടെക് സംവിധാനമാണ് ദുബായ് പോലീസ് ഉപയോഗിക്കുന്നത്. ഓഗസ്റ്റ് 27 നും സെപ്റ്റംബർ 11 നും ഇടയിൽ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളുടെ സുരക്ഷാ നടപടികൾ ദുബായ് ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റി (ESC) അവലോകനം ചെയ്തു.

മത്സരങ്ങൾ സുരക്ഷിതമാക്കാൻ സ്മാർട്ട് സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമെന്ന് ദുബായ് പോലീസിലെ ഓപ്പറേഷൻസ് അഫയേഴ്‌സ് ആക്ടിംഗ് അസിസ്റ്റന്റ് കമാൻഡർ ബ്രിഗേഡിയർ റാഷിദ് ഖലീഫ അൽ ഫലാസി പറഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ എല്ലാ സുരക്ഷാ നടപടികളും പ്രോട്ടോക്കോളുകളും പാലിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള ദുബായ് ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റിയുടെ ബോധവൽക്കരണ ശ്രമങ്ങളും നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.

TAGGED:asia cupdubai police
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഒന്നാം വാർഷികത്തിന് സ്പെഷ്യൽ ഓഫറുകളുമായി ലിറ്റിൽ ഡ്രോ

June 21, 2023
News

മരിച്ചു പോയ ഉമ്മന്‍ ചാണ്ടിയെ വീണ്ടും കളങ്കപ്പെടുത്താന്‍ ശ്രമം, ആരോപണങ്ങളുണ്ടെങ്കില്‍ ഗണേഷ് കുമാറിനോട് തന്നെ ചോദിക്കണം: ഇ.പി ജയരാജന്‍

September 10, 2023
News

ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നു; ഒമാനിൽ നാളെ മുതൽ മഴ സാധ്യത

April 22, 2024
News

പർദ്ദ ധരിച്ച് മാളിലെത്തി, സ്ത്രീകളുടെ ശുചിമുറിയിൽ ക്യാമറ സ്ഥാപിക്കാൻ നോക്കിയ യുവാവ് പിടിയിൽ

August 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?