EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ടി പി വധക്കേസ് 4 പ്രതിക്കൾക്ക് ശിക്ഷാ ഇളവ് നൽകാൻ നടന്ന നീക്കതിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ടി പി വധക്കേസ് 4 പ്രതിക്കൾക്ക് ശിക്ഷാ ഇളവ് നൽകാൻ നടന്ന നീക്കതിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം
News

ടി പി വധക്കേസ് 4 പ്രതിക്കൾക്ക് ശിക്ഷാ ഇളവ് നൽകാൻ നടന്ന നീക്കതിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം

Web News
Last updated: June 27, 2024 1:18 PM
Web News
Published: June 27, 2024
Share

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് നിയമസഭയിൽ ബഹളം. പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. 4 പേർക്കാണ് ശിക്ഷാ ഇളവ് നൽകാൻ നീക്കം നടന്നത്.പ്രതിപ്പട്ടികയിലുള്ള, മുൻ ബ്രാഞ്ച് സെക്രട്ടറി മനോജിന്‍റെ ശിക്ഷായിളവിനും ശുപാർശ ഉണ്ടായെന്നാണ് വി.ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചത്.

വിവാദത്തിന് ശേഷവും ഇളവ് നൽകാനുളള ശ്രമം ഉണ്ടായെന്നും മനോജിന് ശിക്ഷാ ഇളവ് നൽകുന്നതിനായി പൊലീസ് ഇന്നലെ കെ കെ രമയുടെ അഭിപ്രായം തേടിയെന്നും വി ഡി സതീശൻ ആരോപിച്ചു. അതേസമയം പ്രതിപക്ഷം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.പുതുക്കിയ ശിക്ഷാ ഇളവ് പട്ടിക സർക്കാരിന്റെ പരിഗണനക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി എം.ബി രാജേഷ് മറുപടി പറഞ്ഞു.

അനർഹർ പട്ടികയിൽ ഉൾപ്പെട്ടതിനാൽ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സർക്കാർ ഇടപെട്ടുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGGED:k k ramaM B rajeshNIYAMASABHAT p chandhrashekaranV D Satheesan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും; ജനങ്ങൾക്ക് മുന്നറിയിപ്പ്

September 13, 2022
News

മോദിയുടെ വിദ്യാഭ്യാസം വിവാദമാക്കിയിട്ടെന്ത്? രാജ്യം നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യൂ: ശരദ് പവാർ

April 10, 2023
News

ഫേഷ്യൽ ബയോമെട്രിക് പേയ്‌മെന്റ് സംവിധാനത്തിന് തുടക്കമിട്ട് ഖത്തർ നാഷനൽ ബാങ്ക്

January 24, 2023
Editoreal PlusNews

സഞ്ചാരികളേ ഇതിലേ…, പർവ്വത നിരകളിലെ ‘പറക്കുംതളിക’ കാണാം!

August 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?