EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സർക്കാർ ​ഗ്യാരണ്ടിയിൽ കെ-ഫോണിനായി 25 കോടി രൂപ വായ്പയെടുക്കും;അനുമതി നൽകി മന്ത്രി സഭ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സർക്കാർ ​ഗ്യാരണ്ടിയിൽ കെ-ഫോണിനായി 25 കോടി രൂപ വായ്പയെടുക്കും;അനുമതി നൽകി മന്ത്രി സഭ
News

സർക്കാർ ​ഗ്യാരണ്ടിയിൽ കെ-ഫോണിനായി 25 കോടി രൂപ വായ്പയെടുക്കും;അനുമതി നൽകി മന്ത്രി സഭ

Web News
Last updated: June 26, 2024 5:55 PM
Web News
Published: June 26, 2024
Share

തിരുവനന്തപുരം: കിഫ്ബിയിൽ നിന്നും ഉദ്ദേശിച്ച പണം സമാഹരിക്കാനാകാത്ത സാഹചര്യത്തിൽ കെ-ഫോണിനായി 25 കോടി രൂപ വായ്പയെടുക്കും. ഇതിനായി സർക്കാർ ​ഗ്യാരണ്ടി നൽകാൻ മന്ത്രിസഭ അനുമതി നൽകി.

സർക്കാർ ഓഫീസിൽ നിന്നടക്കമുള്ള കുടിശ്ശികകളും കെ ഫോണിനെ ആദ്യം തന്നെ തളർത്തിയിരുന്നു. പ്രവർത്തന മൂലധനം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം.

ഇന്ത്യൻ ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നത് 8.50 ശതശതമാനം മുതൽ 9.20 ശതമാനം വരെ പലിശയ്ക്കാണ്.

TAGGED:K phoneKerala governmentKerala Legislative Assembl
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

1000 കോടി കയ്യടക്കി പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

July 13, 2024
News

മഴക്കെടുതിയിൽ വലയുന്നവ‍‌ർക്ക് ഭക്ഷണം വിതരണം ചെയ്ത് എബിസി കാ‍ർ​ഗോ

April 23, 2024
KS Chithra
News

കെ.എസ് ചിത്ര – സൂരജ് സന്തോഷ് വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് ഗായകരുടെ സംഘടന

January 22, 2024
DiasporaNews

ഒമാനിലെ തനിഷ്കിന്റെ ആദ്യ ഷോറൂം പ്രവർത്തനം ആരംഭിച്ചു

August 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?