EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റായ്ബറേലി എംപിയായി സത്യപ്രതിജ്ഞ ചെയ്ത് രാഹുൽ ​ഗാന്ധി;ഭരണഘടന കൈയ്യിൽ പിടിച്ചായിരുന്നു സത്യപ്രതിജ്ഞ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റായ്ബറേലി എംപിയായി സത്യപ്രതിജ്ഞ ചെയ്ത് രാഹുൽ ​ഗാന്ധി;ഭരണഘടന കൈയ്യിൽ പിടിച്ചായിരുന്നു സത്യപ്രതിജ്ഞ
News

റായ്ബറേലി എംപിയായി സത്യപ്രതിജ്ഞ ചെയ്ത് രാഹുൽ ​ഗാന്ധി;ഭരണഘടന കൈയ്യിൽ പിടിച്ചായിരുന്നു സത്യപ്രതിജ്ഞ

Web News
Last updated: June 25, 2024 5:20 PM
Web News
Published: June 25, 2024
Share

ഡൽഹി: പതിനെട്ടാം ലോക്സഭയിൽ റായ്ബറേലിയിൽ നിന്നുമുളള എംപിയായി രാഹുൽ ​ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ജയ്ഹിന്ദ്, ജയ് സംവിധാൻ പറഞ്ഞായിരുന്നു സത്യപ്രതിജ്ഞ.

വയനാട്ടിലും റായ്ബറേലിയും വിജയിച്ച രാഹുൽ ​ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിച്ചിരുന്നു. ഇന്ത്യാമുന്നണി അം​ഗങ്ങൾ വലിയ കെെയ്യടിയോടു കൂടിയാണ് രാഹുലിനെ സ്വീകരിച്ചത്.

രാഹുലിന്റെ സത്യപ്രതിജ്ഞ കാണാൻ സോണിയ ​ഗാന്ധിയും പ്രയങ്ക ​ഗാന്ധിയും വിസിറ്റേഴ്സ് ​ഗ്യാലറിയിലുണ്ടായിരുന്നു.

TAGGED:18th loksabhacongress partyParlimentRahul Gandhirahul gandhi oath
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്‌ അന്തരിച്ചു

September 25, 2022
News

മ​സീ​റയിൽ പുതിയ തുറമുഖം വരുന്നു

November 23, 2022
News

മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു

September 10, 2023
News

മാംസം തീനി ബാക്ടീരിയകൾ പെരുകുന്നു: കടലിൽ കുളിക്കുന്നവർ ജാഗ്രതൈ

March 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?