EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്ലസ് വൺ സീറ്റ് ക്ഷാമം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ച് എംഎൽഎ അഹമ്മദ് ദേവര്‍കോവില്‍;സീറ്റ് ക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്ലസ് വൺ സീറ്റ് ക്ഷാമം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ച് എംഎൽഎ അഹമ്മദ് ദേവര്‍കോവില്‍;സീറ്റ് ക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി
News

പ്ലസ് വൺ സീറ്റ് ക്ഷാമം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ച് എംഎൽഎ അഹമ്മദ് ദേവര്‍കോവില്‍;സീറ്റ് ക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി

Web News
Last updated: June 24, 2024 1:04 PM
Web News
Published: June 24, 2024
Share
niyamasabha

തിരുവന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം സബ്മിഷനായി സഭയിൽ ഉന്നയിച്ച് എംഎൽഎയും പിണറായി മന്ത്രി സഭയിൽ അം​ഗവുമായിരുന്ന അഹമ്മദ് ദേവർകോവിൽ. സർക്കാർ ഫലപ്രദമായി ഇടപെടുന്നുണ്ടെങ്കിലും പ്ലസ് വൺ സീറ്റ് ക്ഷാമം നിലനിൽക്കുന്നുണ്ടെന്നും 21,000 കുട്ടികൾ സീറ്റ് കിട്ടാതെ സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി ഇടപെടണെമന്നും അദേഹം കൂട്ടിചേർത്തു. എന്നാൽ ലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വൺ സീറ്റ് വിഷയത്തില്‍ അണ്‍ എയ്ഡഡ് മേഖലയിലെ സീറ്റുകളുടെ കണക്ക് സഭയില്‍ ആവര്‍ത്തിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.

17298 പേർക്കാണ് ഇനി സീറ്റ് കിട്ടാൻ ഉള്ളത്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് കഴിയുമ്പോൾ 7408 സീറ്റ് പ്രശ്‌നം വരും. അതിൽ നാളെ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തി പരിഹരിക്കുമെന്നും വി ശിവന്‍കുട്ടി സഭയില്‍ പറഞ്ഞു.

TAGGED:Minister V. ShivankuttyMLA Ahmed DevarkovilNIYAMASABHAplus admission malappuramplus one admission
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ചാണ്ടി ഉമ്മന് മഹാവിജയം; നേടിയത് 36,454 വോട്ടുകളുടെ ഭൂരിപക്ഷം

September 8, 2023
News

യമുനയിലെ വെള്ളം സുപ്രീംകോടതിയിലെത്തി, രാജ്ഘട്ട് പാതി മുങ്ങി, ദില്ലിയിൽ ജനജീവിതം ദുസ്സഹം

July 14, 2023
News

സജി ചെറിയാന്റെ മല്ലപ്പളളി പ്രസം​ഗം;‘ഭരണഘടനയെ മാനിക്കുന്നതല്ല ’;പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി;അന്വേഷണത്തോട് സഹകരിക്കുമെന്ന് ഹൈക്കോടതി

November 21, 2024
News

മരിച്ചു പോയ ഉമ്മന്‍ ചാണ്ടിയെ വീണ്ടും കളങ്കപ്പെടുത്താന്‍ ശ്രമം, ആരോപണങ്ങളുണ്ടെങ്കില്‍ ഗണേഷ് കുമാറിനോട് തന്നെ ചോദിക്കണം: ഇ.പി ജയരാജന്‍

September 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?