EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗുണ്ടൂരിലെ വൈ.എസ്.ആർ കോൺ​ഗ്രസ് കമ്മിറ്റി ആസ്ഥാനം പൊളിച്ച് നീക്കി ചന്ദ്രബാബു നായിഡു സർക്കാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗുണ്ടൂരിലെ വൈ.എസ്.ആർ കോൺ​ഗ്രസ് കമ്മിറ്റി ആസ്ഥാനം പൊളിച്ച് നീക്കി ചന്ദ്രബാബു നായിഡു സർക്കാർ
News

ഗുണ്ടൂരിലെ വൈ.എസ്.ആർ കോൺ​ഗ്രസ് കമ്മിറ്റി ആസ്ഥാനം പൊളിച്ച് നീക്കി ചന്ദ്രബാബു നായിഡു സർക്കാർ

Web News
Last updated: June 22, 2024 1:49 PM
Web News
Published: June 22, 2024
Share
YSR OFFICE DEMOLISION

അമരാവതി: അധികാരം പിടിച്ചെടുത്തതിന് പിന്നാലെ വൈ.എസ്.ആർ കോൺ​ഗ്രസ് കമ്മിറ്റി ആസ്ഥാനം പൊളിച്ച് നീക്കി തെലുങ്കുദേശം പാർട്ടി. ചട്ടലംഘനമുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. കെട്ടിടം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് വൈഎസ്ആർ കോൺ​ഗ്രസ് നേരത്തെ ഹൈക്കോതിയെ സമീപിച്ചിരുന്നു.

തുടർന്ന് കെട്ടിടം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ സ്റ്റേ ഉണ്ടായിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് സംസ്ഥാന സർക്കാർ നടപടി. അതേസമയം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ
ജഗൻ മോഹൻ റെഡ്ഢി രം​ഗത്ത് വന്നു.

മുഖ്യമന്ത്രി സ്വേച്ഛാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും, ഹൈക്കോടതി ഉത്തരവ് പോലും പരി​ഗണിക്കാൻ തയ്യാറായില്ലെന്നും.ജനങ്ങൾക്ക് വേണ്ടി ഇനിയും പൊരുതി തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു.

TAGGED:ANDHRAPRADHESH GOVERNMENTCHANDHRA BABU NAIDUJAGAN MOHAN REDDYTDPYSR OFFICE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കോവിഡ് നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

September 30, 2022
News

സർക്കാർ കടം വാങ്ങി കേരളം വികസിപ്പിക്കും, വികസനത്തിലൂടെ ആ കടം വീട്ടും: ഇപി ജയരാജൻ

September 21, 2023
News

ലോക്സഭയിലെ കോൺ​ഗ്രസിന്റെ ചീഫ് വിപ്പായി കൊടിക്കുന്നിൽ സുരേഷ്

July 14, 2024
News

എം.എ യൂസഫലിയുടെ ഇടപെടല്‍; 10 മാസമായി ബഹറൈനില്‍ കുടുങ്ങി കിടന്ന പ്രവാസി മലയാളിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

July 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?