EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായിൽ മലയാളി തൊഴിലാളിക്ക് 10 കോടി സമ്മാനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Videos > Real Talk > ദുബായിൽ മലയാളി തൊഴിലാളിക്ക് 10 കോടി സമ്മാനം
NewsReal TalkVideos

ദുബായിൽ മലയാളി തൊഴിലാളിക്ക് 10 കോടി സമ്മാനം

News Desk
Last updated: October 1, 2022 11:52 AM
News Desk
Published: August 17, 2022
Share

ചിങ്ങപ്പുലരിയിൽ ദുബായിലെ മലയാളിയെ തേടിയെത്തിയത് 10 കോടിയുടെ ഭാ​ഗ്യം. മെഹ്‌സൂസ് ഡ്രോയിലാണ് തിരുവനന്തപുരം സ്വദേശിയായ ഷാനവാസ് കോടീശ്വരനായത്. ദുബായിലെ റെന്റ് എ കാർ കമ്പനി തൊഴിലാളിയാണ് ഷാനവാസ്.

എന്നെങ്കിലും ഭാ​ഗ്യം തേടിയെത്തുമെന്ന വിശ്വാസത്തിൽ ദിവസവും ഭാ​ഗ്യം പരീക്ഷിച്ചിരുന്നുവെന്നും ഷാനവാസ് പറഞ്ഞു. ഒരു വർഷമായി സ്ഥിരം ലോട്ടറി എടുക്കുമായിരുന്നു എന്നാൽ അപ്രതീക്ഷിതമായി വന്ന ഭാ​ഗ്യത്തിന്റെ ഞെട്ടലിലാണ് താനെന്നും ഷാനവാസ് പറഞ്ഞു.

 

TAGGED:Dubai malayaleemehsus drawShanavas
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരള ​ഗോൾഡ് & ഡയമണ്ട്സ് മെ​ഗാലോഞ്ച് നവംബ‍ർ 9-ന്: ഗായകൻ ഹനാൻ ഷാ മുഖ്യാതിഥിയാകും
  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി

You Might Also Like

News

ഇന്ന് മുഹറം പത്ത്; പുണ്യ വ്രതത്തിന്റെ പവിത്രതയിൽ വിശ്വാസികൾ

August 9, 2022
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത

December 27, 2022
News

‘പിൻ ഡ്രോപ്പ് സൈലൻസ്’; ലോകത്തെ ഏറ്റവും നിശബ്ദമായ മുറി 

January 17, 2023
DiasporaNews

സ്വകാര്യ ആശുപത്രി വഴി ജനന മരണ സർട്ടിഫിക്കറ്റുകൾ

October 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?