EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുടിശ്ശിക അടച്ചില്ല; അട്ടപ്പാടി സ്കൂളിന്റെ ഫ്യൂസ്യൂരി കെ.എസ്.ഇ.ബി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുടിശ്ശിക അടച്ചില്ല; അട്ടപ്പാടി സ്കൂളിന്റെ ഫ്യൂസ്യൂരി കെ.എസ്.ഇ.ബി
News

കുടിശ്ശിക അടച്ചില്ല; അട്ടപ്പാടി സ്കൂളിന്റെ ഫ്യൂസ്യൂരി കെ.എസ്.ഇ.ബി

Web News
Last updated: June 21, 2024 12:51 PM
Web News
Published: June 21, 2024
Share
Attapadi school kseb due

പാലക്കാട്: കുടിശ്ശികയായി അടയ്ക്കാനുളള 53,000 രൂപ അടയ്ക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അ​ഗളി സ്കൂളിന്റെ ഫ്യൂസൂരി കെ.എസ്.ഇ.ബി.

2500ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

ബില്ലടയ്ക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഫ്യൂസുരിയതെന്നാണ് കെ എസ് ഇ ബി യുടെ വിശദികരണം.

TAGGED:Attapadi agali schoolelectricity disconnectedKSEBkseb due
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ
  • പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?
  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ

You Might Also Like

News

രാഹുലിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു, പൂജപ്പുര ജയിലിലേക്ക് മാറ്റും

January 9, 2024
News

‘ക്യാൻസർ വാർഡിലെ ചിരി ‘ മാഞ്ഞു

March 26, 2023
BusinessNews

അദാനി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികൻ

September 17, 2022
News

പറഞ്ഞത് സത്യമാണോ എന്ന് പോലും അറിയാത്ത കാര്യം; ടോണും മാറിപോയി; മാപ്പ് പറഞ്ഞ് ജൂഡ്

May 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?