EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മദ്യനയ അഴിമതിക്കേസ്; കേജരിവാളിന്റെ ജാമ്യത്തിന് താൽക്കാലിക സ്റ്റേ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മദ്യനയ അഴിമതിക്കേസ്; കേജരിവാളിന്റെ ജാമ്യത്തിന് താൽക്കാലിക സ്റ്റേ
News

മദ്യനയ അഴിമതിക്കേസ്; കേജരിവാളിന്റെ ജാമ്യത്തിന് താൽക്കാലിക സ്റ്റേ

Web News
Last updated: June 21, 2024 12:08 PM
Web News
Published: June 21, 2024
Share
Kerjriwal liquor policy

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിൽ നിന്നും ഇറങ്ങാനിരിക്കേ കേജരിവാളിന്റെ ജാമ്യം ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴ്ച ജാമ്യം അനുവദിച്ചികുന്നെങ്കിലും എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് ഇതിനെതിരെ നൽകിയ ഹർജിയിലാണ് ഹെെക്കോടതിയുടെ ഇടപെടൽ.

വാദം അവതരിപ്പിക്കാൻ വണ്ടത്ര സമയം ലഭിച്ചില്ല എന്നു ചൂണ്ടിക്കാട്ടിയുളള ഇ ഡിയുടെ ഹർജിയിലാണ് കോടതി നടപടി. ഹൈക്കോതി അടിയന്തരമായി വാദം കേൾക്കും. മുൻപ് ജാമ്യം അനുവദിച്ചിരുന്ന കോടതി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് നിർദേശിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കേജ്‌രിവാൾ ജയിൽ മോചിതനാകുമെന്നാണ് എഎപി നേതാക്കൾ കരുതിയത്.

അദ്ദേഹത്തെ സ്വീകരിക്കാനുളള ഒരുക്കങ്ങളും നടത്തിയിരുന്നു. ജാമ്യം അനുവദിക്കാതിരിക്കാനുളള വാദങ്ങൾ ഒന്നും ഇ‍ഡിയുടെ പക്കൽ ഇല്ലയെന്നായിരുന്നു റൗസ് അവന്യൂവിലെ പ്രത്യേക കോടതിയുടെ നിരീക്ഷണം അതേ തുടർന്നാണ് ഇ ‍ഡി ഹൈക്കോടതി സമീപിച്ചത്.

 

TAGGED:aapAravind KejrivalBAIL STAYighcourtdelhihliquor policy case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പാര്‍ട്ടിയെ തിരിഞ്ഞുകൊത്തുന്നവര്‍ക്ക് ഇഹലോകത്തും പരലോകത്തും ഗതികിട്ടില്ല; അനില്‍ ആന്റണി ബിജെപിയിലും രക്ഷപ്പെടില്ല: കെ മുരളീധരന്‍

September 24, 2023
News

പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ല, പിണറായി നടത്തിയ സ്വകാര്യ ഇഫ്താറിലല്ല പങ്കെടുത്തത്; വിശദീകരണവുമായി ലോകായുക്ത

April 17, 2023
EntertainmentNews

28-ാമത് ഐ.എഫ്.എഫ്.കെയില്‍ ഉദ്ഘാടന ചിത്രം ‘ഗുഡ്‌ബൈ ജൂലിയ’

December 6, 2023
News

പന്തല്ലൂരില്‍ മയക്കുവെടി വെച്ച പുലി മയങ്ങി, പുലിയെ  നീക്കാന്‍ ശ്രമം 

January 7, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?